തിരുവനന്തപുരം : സംസ്ഥാനത്ത് ഐപിഎസ് തലപ്പത്ത് അഴിച്ചുപണി. ദക്ഷിണ മേഖല ഐ.ജി സ്പര്‍ജന്‍ കുമാറിന് സെക്യൂരിറ്റി ഐജിയുടെ അധിക ചുമതല നല്‍കി. വിജിലന്‍സ് ഐജി ആയിരുന്ന ഹര്‍ഷിത അത്തല്ലൂരിയെ പൊലീസ് ആസ്ഥാനത്തെ ഐജിയായി നിയമിച്ചു. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ എ അക്ബറിനെ എറണാകുളം ക്രൈംസിലേക്ക് മാറ്റി.