പാലക്കാട്: കാണാതായ പത്തു വയസ്സുകാരനെ പുഴയിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിങ്കളാഴ്ച രാവിലെ 10 മണി മുതലാണ് നെന്മാറ അയിലൂർ വീഴ്ലി കാന്തളത്ത് സുനിലിന്റെ മകൻ ശ്രീനവ് (10) നെ കാണാതായത്. കുളിക്കാൻ ഇറങ്ങിയതാണെന്നു കരുതുന്നു. അഗ്നിരക്ഷാ സേന എത്തി മൃതദേഹം പുറത്തെടുത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു