ഉറക്കം മതിയായ അളവിലല്ലങ്കിൽ എന്തൊക്കെ സംഭവിക്കാം?പകൽരാത്രിയിലെ ഉറക്കമില്ലായ്മ പകൽ അപഹരിക്കുന്നു. പകൽ ജാഗ്രത കുറവ്, എനർജി ഇല്ലായ്മ എന്നിവ ഉണ്ടാക്കുന്നു
മൂഡ്ഉറക്കക്കുറവ് മൂഡ് നെഗറ്റിവ് ചിന്തകളിലേക്ക് കൊണ്ട് പോകുന്നു. ഇതിനാൽ ദേഷ്യം, വിഷാദം എന്നിവ ഉണ്ടാകുന്നു
പ്രതിരോധശേഷിഉറക്കക്കുറവ് പ്രതിരോധ ശേഷിയെ കുറയ്ക്കുന്നു. ഇവ കൂടുത ബാക്ടീരിയകൾ ശരീരത്തിലേക്ക് പ്രവേശിക്കാൻ കാരണമാകുന്നു
തടി വയ്ക്കുന്നുഉറക്കക്കുറവ് മെറ്റാബോളിസത്തെ ബാധിക്കുന്നു. ഇവ സ്ട്രെസ് ഹോർമോണിനെ ഉത്പാദിപ്പിക്കുന്നു. ഇത് അമിത വണ്ണം വയ്ക്കുന്നതിന് കാരണമാകുന്നു
ഹൃദയാരോഗ്യംഉറക്കമില്ലായ്മ കാർഡിയോവസ്ക്കുലാർ പ്രവർത്തനത്തെ മന്ദഗതിയിലാക്കും. ഇത് കൂടുതൽ ഹൃദയാരോഗ്യ പ്രശ്നങ്ങളിലേക്ക് കൊണ്ട് പോകും