ചപ്പാത്തിയോടൊപ്പവും പൊറോട്ടോയോടൊപ്പവും സൂപ്പര്‍ കോമ്പിനേഷനാണ് മഷ്‌റൂം മസാല. വെജിറ്റേറിയന്‍ ഭക്ഷണപ്രിയരുടെ ഇഷ്ടവിഭവം കൂടിയാണിത്. വിറ്റാമിന്‍ ഡിയുടെ മികച്ച സ്രോതസായ കൂണ്‍ വിഭവങ്ങള്‍ ആരോഗ്യത്തിനും വളരെ നല്ലതാണ്. റെസ്‌റ്റോറന്റ് രുചിയില്‍ മഷ്‌റൂം മസാല തയ്യാറാക്കാം.
ആവശ്യമായ ചേരുവകൾ
- ബട്ടണ്‍ മഷ്‌റൂം- 200ഗ്രാം
- മഞ്ഞള്‍പ്പൊടി- ഒരു നുള്ള്
- സണ്‍ ഫ്‌ളവര്‍ ഓയില്‍- 2 ടി സ്പൂണ
- ജീരകം- ഒരു നുള്ള്
- ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ-് 3 ടീ സ്പൂൺ
- സവാള ( കൊത്തിയരിഞ്ഞത്)-2
- തക്കാളി (പേസ്റ്റ് ആക്കിയത് )- 3
- പച്ചമുളക്- 2
- ഗരംമസാലപ്പൊടി- അര ടീ സ്പൂണ
- കാശ്മീരി ചില്ലി പൊടി- കാല്‍ ടീ സ്പൂണ
- പിരിയന്‍ മുളക്‌പൊടി- അര ടീ സ്പൂണ
- ഉപ്പ് – ആവശ്യത്തിന്
- ബട്ടര്‍- അര ടേബിള്‍സ്പൂണ്‍
- മല്ലിയില – ആവശ്യത്തിന്