ശരീരത്തിൽ പൊട്ടാസ്യം കുറവുണ്ടോ? ഈ ലക്ഷണങ്ങൾ അവഗണിക്കരുത്പേശി വേദനകാലുകളിൽ ഇടയ്ക്കിടെ പേശി വേദന അനുഭവപ്പെടുന്നു. ഇവ പൊട്ടാസ്യം കുറയുമ്പോൾ കാണിച്ചു തുടങ്ങുന്ന ആദ്യത്തെ ലക്ഷണമാണ്
തളർച്ചപ്രത്യകിച്ചും കാരണമൊന്നുമില്ലാതെ തളർച്ച തോന്നുന്നു, മടി തോന്നുന്നു
നെഞ്ചിടിപ്പ്പൊട്ടാസ്യം അമിതമായി താഴുമ്പോൾ നെഞ്ചിടിപ്പ് കൂടുന്നു
ദഹനപ്രശ്നംദഹനപ്രശ്നം മലബന്ധം എന്നിവ കാണപ്പെടുന്നു
മരവിപ്പ്കാൽ , കൈ തുടങ്ങിയ ഭാഗങ്ങളിൽ മരവിപ്പ് ഉണ്ടാകുന്നു
ദാഹംഎപ്പോഴും ദാഹം തോന്നും. അമിതമായ മൂത്രശങ്ക