രാവിലെ എഴുന്നേറ്റാൽ ഉടനെ ഫോൺ നോക്കുന്നവരാണോ നിങ്ങൾ?കിടക്കുമ്പോഴും രാവിലെ എഴുന്നേറ്റാലുടനെയും ഫോൺ നോക്കുന്നത് പലരുടെയും ശീലമാണ്. ഇവ ഗുരുതരമായ മാറ്റങ്ങൾ നിങ്ങളുടെ ജീവിതത്തിലുണ്ടാക്കും
സ്ട്രെസ്രാവിലെ എഴുന്നുടനെ ഫോൺ നോക്കുന്നത് സ്ട്രെസ് കൂടാൻ കാരണമാകുന്നു. വിവിധ തരത്തിലുള്ള വാർത്തകൾ നിങ്ങൾക്ക് ട്രിഗ്ഗർ ഉണ്ടാക്കും
ഉറക്കംസ്ക്രീനുകളിൽ നിന്ന് പുറത്തുവരുന്ന നീല വെളിച്ചം മെലറ്റോണിന്റെ ഉൽപാദനത്തെ തടസ്സപ്പെടുത്തുന്നു. ഇവ ഉറക്കമില്ലായ്മയ്ക്കു കാരണമാകും
കാഴ്ചഎഴുന്നേറ്റുടനെ ഫോൺ നോക്കുന്നത് മൂലം കണ്ണുകളുടെ കാഴ്ച നഷ്ടപ്പെട്ടേക്കാം. സ്‌ക്രീനിൽ നിന്നും വരുന്ന വെളിച്ചം കണ്ണിന്റെ വരൾച്ചയ്ക്കും കാരണമാകുന്നു
അഡിക്ഷൻരാവിലെ ഫോൺ നോക്കുന്നതൊരു ശീലമായി കഴിഞ്ഞാൽ. ഇതൊരു ദിനചര്യയായി മാറും
സമയംനിങ്ങളുടെ രാവിലത്തെ മണിക്കൂറുകളോളം സമയം അപഹരിക്കുന്നു