മത്സ്യത്തിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള കോംപ്രമൈസും നമ്മളാരും ചെയ്യുന്നില്ല. കാരണം മലയാളിക്ക് മത്സ്യം എന്ന് പറഞ്ഞാല്‍ അത് ആരോഗ്യത്തിന് ഗുണം നല്‍കുന്നതാണ്. എന്നാല്‍ പലപ്പോഴും അയലയും മത്തിയും തിരഞ്ഞെടുക്കും മുന്‍പ് അല്പം പുഴമീനിന് പ്രാധാന്യം നല്കി നോക്കൂ. ഇത് നല്കുന്ന ആരോഗ്യ ഗുണങ്ങള്‍ ചില്ലറയല്ല. പലപ്പോഴും ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു പുഴമീന്‍ കഴിക്കുന്നത്. കടല്‍ മത്സ്യങ്ങളേക്കാള്‍ ഗുണവും രുചിയും ആരോഗ്യവും നല്‍കുന്നത് പുഴമത്സ്യങ്ങളാണ് എതാണ് സത്യം.
ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കുന്നവരാണ് നമ്മളെല്ലാവരും. മത്സ്യം ഏറ്റവും മികച്ച ആരോഗ്യം നല്കുന്ന ഒന്നാണ്. ഇതില്‍ തന്നെ ഏറ്റവും മികച്ച് നില്‍ക്കുന്നത് പുഴമീനുകളാണ്. പുഴമീനിന്റെ ആരോഗ്യം നമുക്ക് വിവരിയ്ക്കാനാവുന്നതില് അധികമാണ്.പുഴമത്സ്യങ്ങള് കഴിയ്ക്കുന്നവരും ഒട്ടും കുറവല്ല. എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് പുഴമത്സ്യങ്ങള് കഴിയ്ക്കുന്നതിലൂടെ ലഭിയ്ക്കുന്നത് എന്ന് നോക്കാം. ആരോഗ്യത്തിന് മുതല്‍ക്കൂട്ടാണ് പുഴമത്സ്യങ്ങളും കായല്‍ മത്സ്യങ്ങളും എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് പുഴമീനുകള്‍ വഴി ലഭിയ്ക്കുന്നത് എന്ന് നോക്കാം. ഇത് നല്കുന്ന ആരോഗ്യ ഗുണങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.അയലയും മത്തിയും അല്ല, പുഴമീനാണ് ആരോഗ്യം
-
ഹൃദയാരോഗ്യം : ഇന്നത്തെ കാലത്ത് ഹൃദ്രോഗികളുടെ എണ്ണം വളരെയധികം വര്‍ദ്ധിച്ചിരിക്കുന്ന അവസ്ഥയാണ് ഉള്ളത്. മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയും ഭക്ഷണ രീതിയും എല്ലാമാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. ഇതിനെ പരിഹരിക്കുന്നതിന് ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ഹൃദയാരോഗ്യം സംരക്ഷിക്കുന്ന കാര്യത്തില്‍ പുഴമീനുകള്‍ വഹിയ്ക്കുന്ന പങ്ക് വളരെ വലുതാണ്. ഹാര്‍ട്ടറ്റാക്ക് പോലുള്ള രോഗങ്ങള്‍ക്ക് ഉത്തമ പ്രതിവിധിയാണ് പുഴമീനുകള്‍. ധാരാളം പുഴമീന്‍ കഴിക്കുന്നത് ഹൃദ്രോഗികളുടെ എണ്ണം കുറക്കുന്നു. പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു പുഴമീന്‍. അതിനെയെല്ലാം ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് പുഴമീന്‍.
-
രോഗപ്രതിരോധ ശേഷി: രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് വളരെയധികം സഹായിക്കുന്നു പുഴമീന്‍. പുഴമീന്‍ സ്ഥിരമായി കഴിക്കുന്നവരില്‍ പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികളും ഇല്ലാതാവുന്നു. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ പറ്റിയ ഒന്നാണ് പുഴമീനുകള്‍. പുഴ മീന്‍ മാത്രമല്ല കായല്‍ മീനുകള്‍ക്കും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനുള്ള കഴിവുണ്ട്. അതുകൊണ്ട് തന്നെ അതിനെ പ്രതിരോധിക്കാന്‍ ഏറ്റവും മികച്ച് നില്ക്കുന്ന ഒന്നാണ് പുഴമീന്‍. പനി, ജലദോഷം മറ്റ് സാംക്രമിക രോഗങ്ങള്‍ എന്നിവക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു പുഴമീന്‍.
-
ചര്‍മ്മ രോഗങ്ങള്‍ക്ക് പ്രതിവിധി : ചര്‍മ്മത്തിനുണ്ടാവുന്ന അലര്‍ജിയാണ് മറ്റൊന്ന്. ഇതിനെ പ്രതിരോധിക്കാന്‍ സഹായിക്കുന്നു പുഴമീന്‍. മഎക്സിമ, സോറിയാസിസ് എന്നീ അവസ്ഥകള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു പുഴമീന്‍. ചര്‍മ്മ രോഗങ്ങളെ പ്രതിരോധിയ്ക്കുന്നതിന് ഏറ്റവും മികച്ച ഒന്നാണ് പുഴമീനുകള്‍. പുഴ മീനുകള്‍ കഴിയ്ക്കുന്നത് ചര്‍മ്മ രോഗങ്ങള്‍ക്ക് എല്ലാ വിധത്തിലുള്ള പ്രതിവിധിയും നല്കുന്നു. അതുകൊണ്ട് ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു പുഴമീന്‍.
-
ആഴ്ചയില്‍ രണ്ട് തവണ :എപ്പോഴൊക്കെ കഴിക്കണം എന്നത് ശ്രദ്ധിക്കണം. ആഴ്ചയില്‍ രണ്ട് തവണയെങ്കിലും പുഴമീന്‍ കഴിക്കാന്‍ ശ്രദ്ധിക്കണം. അതുകൊണ്ട് തന്നെ ആഴ്ചയില്‍ രണ്ട് തവണ പുഴമീനുകള്‍ കഴിയ്ക്കുന്നത് നല്ലതാണ്. ബാക്കി ദിവസങ്ങളില്‍ മറ്റ് മീനുകള്‍ക്ക് പ്രാധാന്യം നല്‍കാം. എങ്കിലും ആഴ്ചയില്‍ രണ്ട് തവണ പുഴമീനുകള്‍ ശീലമാക്കാം. ഇത് പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികളെ പരിഹരിക്കുന്നതിന് സഹായിക്കുന്നു. ഏത് പ്രതിസന്ധിയും ഇല്ലാതാക്കാന്‍ പുഴമീന്‍ ഉത്തമമാണ്.
-
ഒമേഗ 3 ഫാറ്റി ആസിഡ് : ഒമേഗ 3 ഫാറ്റി ആസിഡ് കൊണ്ട് സമ്ബുഷ്ടമാണ് പുഴമീനുകള്‍. കടല്‍ മീനുകളേക്കാള് കൂടുതലാണ് പുഴമീനുകളില് ഒമേഗ 3 ഫാറ്റി ആസിഡ്. അതുകൊണ്ട് ഇത് സ്ഥിരമായി കഴിക്കുന്നത് നല്ലതാണ്. ഏത് ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിനും ധാരാളം ഒമേഗ 3 ഫാറ്റി ആസിഡ് സഹായിക്കുന്നു. ഏത് പ്രശ്നത്തിനും പരിഹാരം കാണുന്നതിന് മികച്ച മാര്‍ഗ്ഗമാണ് പുഴമീന്‍.
-
സ്തനാര്‍ബുദത്തെ തടയുന്നു : സ്ത്രീകള്‍ പുഴമീന്‍ ധാരാളം കഴിക്കുന്നത് നല്ലതാണ്. ഇത് സ്തനാര്‍ബുദമെന്ന വില്ലനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. സ്ത്രീകളില്‍ മരണ നിരക്ക് വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ് സ്തനാര്‍ബുദം. ഇതിന് പരിഹാരം കാണുന്നതിന് മികച്ച് നില്ക്കുന്ന ഒന്നാണ് പുഴമീന്‍. സ്തനാര്‍ബുദത്തെ തടയുന്നതിനും ഏറ്റവും മികച്ചതാണ് പുഴമീനുകള്‍. പുഴമീന്‍ സ്ത്രീകള്‍ ധാരാളം കഴിയ്ക്കുന്നത് സ്തനാര്‍ബുദ സാധ്യത കുറയ്ക്കുന്നു.
-
ശ്വസന സംബന്ധമായ പ്രശ്നങ്ങള്‍ :ശ്വസന സംബന്ധമായ പ്രശ്നങ്ങളെ പരിഹരിക്കുന്നതിനും പുഴമീന്‍ സഹായിക്കുന്നു.. ആസ്തമയുള്ള കുട്ടികളുടെ ഡയറ്റില്‍ സ്ഥിരമായി ഉള്‍പ്പെടുത്താവുന്നതാണ് പുഴമത്സ്യം. പെട്ടെന്ന് തന്നെ ശ്വസന സംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ നല്ല പുഴമീന്‍ സഹായിക്കുന്നു.
-
വാര്‍ദ്ധക്യ സംബന്ധമായ പ്രശ്നങ്ങള്‍ :പ്രായം കൂടുന്നതിലൂടെ ആരോഗ്യ പ്രശ്നങ്ങളും വര്‍ദ്ധിക്കുകയാണ്. പ്രായമായവര്‍ പുഴമീന്‍ കഴിക്കുന്നത് സ്ഥിരമാക്കുക. ഇത് വാര്‍ദ്ധക്യസംബന്ധമായുണ്ടാകുന്ന കാഴ്ച പ്രശ്നങ്ങളെ ഇല്ലാതാക്കുന്നു. കാഴ്ച പ്രശ്നങ്ങള്‍ മാത്രമല്ല എല്ലാ വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു പുഴമീന്‍.
-
ഓര്‍മ്മശക്തി : തലച്ചോറിന്റെ പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്തുന്നതിലും പുഴമീന്‍ മുന്നില്‍ തന്നെയാണ്. അതുകൊണ്ട് തന്നെ ഭക്ഷണത്തില്‍ പുഴമീന്‍ ഒരു ശീലമാക്കുന്നത് എന്തുകൊണ്ടും ആരോഗ്യവും ആയുസ്സും നല്കുന്നു. ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന ഒന്ന് തന്നെയാണ് പുഴമീന്‍.
-
സന്ധിവാതം ഇല്ലാതാക്കാന്‍ : സന്ധിവാതം ഇന്നത്തെ കാലത്ത് എല്ലാവരേയും സ്ഥിരമായി ബാധിക്കുന്ന ഒന്നാണ്. എന്നാല്‍ നമ്മുടെ ഡയറ്റിന്റെ ഭാഗമായി പുഴമീന്‍ കഴിച്ചാല്‍ അത് സന്ധിവാതത്തേയും അതോടനുബന്ധിച്ചുള്ള പല പ്രശ്നങ്ങളേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു