നാവ് പൊള്ളിയാൽ ഉടനടി പരിഹാരമെന്താണ്?നല്ല ചൂടന്‍ ചായ കുടിച്ചാല്‍, അല്ലെങ്കില്‍ ചൂടോടെ ആഹാരം കഴിച്ചാല്‍ എല്ലാം പെട്ടെന്ന് നാവ് പൊള്ളിയെന്ന് വരാം. ഇതിനു പെട്ടന്നൊരു പരിഹാരമെന്താണ്?
തേന്നാവ് പൊള്ളിയാല്‍ ഇടനടി കുറച്ച് തേന്‍ പൊള്ളിയ ഭാഗത്ത് പുരട്ടാവുന്നതാണ്. തേന്‍ ഇടയ്ക്കിടയ്ക്ക് പൊള്ളിയ ഭാഗത്ത് ചെറിയ രീതിയില്‍ പുരട്ടി കൊടുത്തുകൊണ്ടിരിക്കുക. ഇത് വേഗത്തില്‍ തന്നെ പുകച്ചില്‍ കുറയ്ക്കാന്‍ സഹായിക്കും
പുതിനയിലനാവ് പൊള്ളിയാല്‍ രണ്ട് മൂന്ന് പുതിനയില എടുത്ത് വായയില്‍ ഇട്ട് നന്നായി ചവച്ചരയ്ക്കണം. അതിന് ശേഷം ഇത് പൊള്ളിയ ഭാഗതത് കുറച്ച് നേരം വെക്കാവുന്നതാണ്. ഇത് വേഗത്തില്‍ തന്നെ പുകച്ചില്‍ കുറയ്ക്കാന്‍ സഹായിക്കും
തൈര്തൈരില് ആന്റിബാക്ടീരിയല്‍ ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഇത് വേഗത്തില്‍ പൊള്ളലേറ്റ ഭാഗത്തെ മുറിവ് ഉണക്കുകയും ചെയ്യുന്നു.
കറ്റാര്വാഴചെടി വീട്ടില്‍ ഉണ്ടെങ്കില്‍ കുറച്ച് കറ്റാര്‍വാഴ ജെല്‍ എടുത്ത് പൊള്ളിയ ഭാഗത്ത് പുരട്ടുന്നത് നല്ലതാണ്. ഇത് വേഗത്തില്‍ തന്നെ പുകച്ചില്‍ കുറയ്ക്കാനും മുറിവ് വേഗത്തില്‍ ഉണങ്ങാനും നിങ്ങളെ സഹായിക്കുന്നതാണ്.