തടികുറയ്ക്കണോ?അമിതമായ തടി പലവിധ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. കഴിക്കുന്ന ഭക്ഷണങ്ങളിൽ മാറ്റം വരുത്തിയാൽ കുറെയേറെ ആരോഗ്യം സംരക്ഷിക്കാം. തടി കുറയ്ക്കാൻ സഹായിക്കുന്ന ചില പച്ചക്കറികളെ പറ്റി അറിയാം
മധുരക്കിഴങ്ങ്മധുരക്കിഴങ്ങ് ഇത്തരത്തില്‍ ഒന്നാണ്. ഇത് കഴിയ്ക്കുന്നത് തടി കുറയ്ക്കാന്‍ സഹായിക്കുും. വൈറ്റമിനുകളും ഫൈബറുകളും ധാതുക്കളും ഇതിലുണ്ട്.
റാഡിഷ്റാഡിഷ് ഇത്തരത്തില്‍ തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു പച്ചക്കറിയാണ്. ഇതില്‍ ധാരാളം ഫൈബറുകള്‍ അടങ്ങിയിട്ടുണ്ട്. ഇതിനാല്‍ വിശപ്പ് പെട്ടെന്ന് തന്നെ കുറയുന്നു.
ക്യാരറ്റ്ബീറ്റാ കരോട്ടിന്‍ ധാരാളമടങ്ങിയ ക്യാരറ്റ് കണ്ണിന് കാഴ്ച കൂട്ടാന്‍ മാത്രമല്ല, തടി കുറയ്ക്കാനും മികച്ച ഒന്നാണ്
ബീറ്റ്റൂട്ട്തടി കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു റൂട്ട് വെജിറ്റബിളാണ് ബീറ്റ്റൂട്ട്. ഇത് സ്റ്റാമിന വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്നു. ബിപി കുറയ്ക്കാനും നല്ലതാണ്
ടര്ണിപ്ഇതില് ധാരാളം ഫൈബറുകള്‍ അടങ്ങിയിട്ടുണ്ട്. കുറവ് കലോറിയാണ് ഇതിലുള്ളത്. കഴിച്ചാല്‍ പെട്ടെന്ന് വിശപ്പു കുറയും. തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍ക്ക് ഇത് പരീക്ഷിയ്ക്കാം.
ചേനചേന തടി കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു പച്ചക്കറിയാണ്. ദഹനം മെച്ചപ്പെടുത്തുന്ന ഒന്നാണ്.