Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

മുംബൈയിലെ ട്രാൻസ്ഹാർബർ ലിങ്ക്: ഇന്ത്യയിലെ ഏറ്റവും നീളമേറിയ കടൽപാലം

Web Desk by Web Desk
Jan 11, 2024, 01:12 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 

 

മുംബൈയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ഉദ്ഘാടനം ചെയ്യുന്ന കടൽപാലം ട്രാൻസ്ഹാർബർ ലിങ്ക് എന്നാണ് അറിയപ്പെടുന്നത്. താനെ കടലിടുക്കിനു കുറുകെ, മുംബൈയെയും നവിമുംബൈയെയും ബന്ധിപ്പിക്കുന്നു. എൻജിനീയറിങ് മികവ് എന്ന നിലയിൽ ലോകത്തിനു മുന്നിൽ ഇന്ത്യയുടെ അഭിമാനപാതയായി മാറുകയാണ് ഈ കടൽപാലം.

നവിമുംബൈയിലേക്ക് വെറും 20 മിനിറ്റ് 21.8 കിലോമീറ്റർ നീളമുള്ള ട്രാൻസ്ഹാർബർ ലിങ്ക് സഞ്ചാരികൾക്കു ഒരുക്കുക വിസ്മയയാത്ര.യാത്രക്കാർക്കായി പാത തുറക്കുന്നതോടെ മുംബൈ നഗരത്തിൽ നിന്നു നവിമുംബൈയിലേക്കുള്ള യാത്രാസമയം ഇപ്പോഴത്തെ ഒന്നര മണിക്കൂറിൽ നിന്ന് 20 മിനിറ്റായി ചുരുങ്ങും.

,

കടൽപാലത്തിലെ ആറുവരി പാതയിലൂടെ പ്രതിദിനം 70,000 വാഹനങ്ങൾ കടന്നുപോകുമെന്നാണ് കണക്കാക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ കണ്ടെയ്നർ തുറമുഖങ്ങളിൽ ഒന്നായ ജെഎൻപിടി (ജവാഹർ ലാൽ നെഹ്റു പോർട്ട് ട്രസ്റ്റ്) നാവസേവയിലായതിനാൽ ചരക്കുനീക്കവും സുഗമമാകും.

ReadAlso:

ലോകത്തിലെ ഏറ്റവും വലിയ ബിയർ മ്യൂസിയം എവിടെയാണെന്ന് അറിയാമോ ?

വർക്കല: തിരമാലകൾ പ്രണയിക്കുന്ന ചെങ്കുത്തായ തീരം

2026 ൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ യാത്ര ചെയ്യാൻ കൊതിക്കുന്ന 5 വിദേശ രാജ്യങ്ങൾ

ചൈനയിലും ജപ്പാനിലും വസന്തം തീർത്ത് ചെറി പൂക്കൾ

കോടമഞ്ഞും ദേവദാരു മരങ്ങളും നിറഞ്ഞ മണാലി

ദക്ഷിണ മുംബൈയിലെ ശിവ്‌രിയിൽ നിന്നു നവിമുംബൈയ്ക്കടുത്ത് നാവസേവയിലേക്കുളളതാണ് ട്രാൻസ്ഹാർബർ ലിങ്ക് (അടൽ സേതു) എന്നറിയപ്പെടുന്ന പാലം.

ആകെ 21.8 കിലോമീറ്റർ വരുന്ന പാലത്തിൽ 16.5 കിലോമീറ്റർ കടലിനു മുകളിലൂടെയാണ്.ശിവ്‌രിയിൽ നിന്നു നവിമുംബൈയിലേക്ക് 20 മിനിറ്റ് കൊണ്ട് എത്താൻ സഹായിക്കുന്നതാണ് പാത. യാത്രക്കാർക്ക് വലിയ തോതിൽ സമയവും ഇന്ധനവും ലാഭിക്കൻ ഈ പാത സഹായിക്കും.

സിംഗപുരിലും മറ്റും ഉപയോഗിക്കുന്ന ഓപ്പൺ ടോൾ സംവിധാനമായിരിക്കും പാതയിൽ ഉപയോഗിക്കുക. വേഗം കുറയ്ക്കാതെ പാതയിലൂടെ കടന്നുപോകുമ്പോൾ തന്നെ ടോൾ കട്ട് ആകുന്ന സംവിധാനമാണിത്. 

ജപ്പാൻ ഇന്റർനാഷനൽ കോ–ഓപ്പറേഷൻ ഏജൻസിയുടെ സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി. 17,843 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. ആറുവരിപ്പാതഇരുവശത്തേക്കും മൂന്നു വരി വീതം ആറുവരിപ്പാതയാണ് കടൽപാലത്തിലുള്ളത്.

,

2018 ലാണ് നിർമാണം ആരംഭിച്ചത്. പ്രതിദിനം ശരാശരി 70,000 വാഹനങ്ങൾ ഒരു ദിവസം ഇൗ പാത ഉപയോഗിക്കുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ. ആദ്യഘട്ടത്തിൽ മെട്രോ റെയിൽ പാത കൂടി ട്രാൻസ് ഹാർബർ ലിങ്കിൽ ഉൾപ്പെടുത്താൻ ആലോചനയുണ്ടായിരുന്നെങ്കിലും പിന്നീട് ആ ദിശയിൽ കാര്യങ്ങൾ നീങ്ങിയില്ല.

ദക്ഷിണ മുംബൈയിൽ നിർമാണം പുരോഗമിക്കുന്ന തീരദേശ റോഡിനെ കടൽപാലവുമായി ബന്ധിപ്പിക്കുന്നുണ്ട്. മറുവശത്ത് മുംബൈ–പുണെ എക്സ്പ്രസ് വേയ്ക്ക് ഏതാണ്ട് അടുത്താണ് കടൽപ്പാലം അവസാനിക്കുന്നത് എന്നതിനാൽ മുംബൈ–പുണെ നഗരങ്ങളെ കൂടുതൽ അടുപ്പിക്കാനും ഉപകരിക്കും.

കാറുകൾക്ക് 250 രൂപയാണ് ടോൾ നിശ്ചയിച്ചിരിക്കുന്നത്. നിർദിഷ്ട നവിമുംബൈ വിമാനത്താവളത്തിലേക്ക് ദക്ഷിണ മുംബൈയിൽ നിന്ന് കടൽപ്പാലത്തിലൂടെ എളുപ്പം എത്തിച്ചേരാനാകും.

30 വർഷത്തേക്ക് ടോൾപിരിവുണ്ടാകും

രാജ്യത്തെ ഏറ്റവും നീളം കൂടിയ കടൽപാലമായ ട്രാൻസ്ഹാർബർ ലിങ്കിലൂടെ (അടൽ സേതു) യാത്ര ചെയ്യാൻ കാറുകൾക്ക് 250 രൂപ ടോൾ നിശ്ചയിച്ചു. ഏറ്റവും ഉയർന്ന ടോൾ നിരക്കുകളിലൊന്നാണിത്. 500 രൂപ ഈടാക്കണമെന്ന നിർദേശം ഉയർന്നെങ്കിലും പ്രതിഷേധം കനത്തതോടെ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ വിഷയത്തിൽ ഇടപെടുകയായിരുന്നു.

എല്ലാ വർഷവും 6% വീതം ടോൾനിരക്ക് ഉയർത്തും. 30 വർഷത്തേക്ക് ടോൾപിരിവുണ്ടാകും.ഒരു വശത്തേക്കുള്ള യാത്രയ്ക്ക് 250 രൂപ ഈടാക്കുന്നതോടെ ഇരുവശത്തേക്കും യാത്ര ചെയ്യേണ്ടവർ 500 രൂപ ടോളായി നൽകേണ്ടി വരും. ആഴ്ചയിൽ 5 ദിവസം യാത്ര ചെയ്യുന്നവർ 2500 രൂപനൽകണം.

A night-time video of the Mumbai Trans harbour link. Connectivity & Commerce will be enhanced through the Commitment of hard-working, talented engineers.
Can’t wait to drive down this ‘golden ribbon.’

Ack: @rajtoday pic.twitter.com/7vZ88jzGU8

— anand mahindra (@anandmahindra) January 10, 2024

അതായത് സ്ഥിരം യാത്രികർ മാസം 10,000 രൂപ ടോളായി മാത്രം നൽകണം. സാധാരണക്കാർക്ക് താങ്ങാവുന്നതിലും അപ്പുറമാണിത്. പദ്ധതി കൊണ്ട് സമ്പന്നർക്കാണ് നേട്ടമെന്ന വിമർശനം ഇതിനകം ഉയർന്നിട്ടുണ്ട്.

പുണെ, ഗോവ അടക്കമുള്ള ദീർഘദൂര യാത്രക്കാർക്ക് 250 രൂപ ടോൾ നൽകിയാലും സമയലാഭത്തിലൂടെ നേട്ടമുണ്ടാക്കാം. എന്നാൽ, പ്രതിദിനം ഓഫിസ് ജോലിക്കായി നഗരത്തിലെത്തുന്നവർക്ക് പ്രയോജനം ഉണ്ടാകില്ലെന്ന അവസ്ഥയാണുള്ളത്. 

നീളം കൂടിയ കടൽപാലംരാജ്യത്തെ ഏറ്റവും നീളം കൂടിയ പാലമെന്നതിനൊപ്പം ലോകത്തെ നീളം കൂടിയ 15 പാലങ്ങളുടെ പട്ടികയിലും ട്രാൻസ്ഹാർബർ ലിങ്ക് ഇടംപിടിക്കും. നീളത്തിൽ ലോകത്ത് പന്ത്രണ്ടാം സ്ഥാനമാണ് ട്രാൻസ്ഹാർബർ ലിങ്കിനുള്ളത്.

1962ൽ ഉദിച്ച ആശയം പലകാരണങ്ങളാൽ ചുവപ്പ് നാടയിൽ കുരുങ്ങിയെങ്കിലും 2017ൽ പദ്ധതി പൊടി തട്ടിയെടുക്കുകയും 2018ൽ നിർമാണപ്രവർത്തനങ്ങൾ ആരംഭിക്കുകയുമായിരുന്നു. 17,843 കോടിയാണ് മുടക്കുമുതൽ. പദ്ധതിത്തുകയുടെ 85 ശതമാനവും ജപ്പാൻ ഇന്റർനാഷനൽ കോർപറേഷൻ ഏജൻസിയാണ് നൽകിയത്. 

,

പ്രതിദിനം 70,000 വാഹനങ്ങൾ ഇതുവഴി സഞ്ചരിക്കുമെന്നാണ് കരുതുന്നത്. കൂടിയ വേഗം 100 കിലോമീറ്ററും കുറഞ്ഞത് 40 കിലോമീറ്ററുമായാണ് നിശ്ചയിച്ചിരിക്കുന്നത്. ദക്ഷിണ മുംബൈയെ നവിമുംബൈ വിമാനത്താവളം, ജെഎൻപിടി തുറമുഖം എന്നിവയുമായി കൂടുതൽ അടുപ്പിക്കാൻ സഹായിക്കുന്നതാണ് ട്രാൻസ്ഹാർബർ ലിങ്ക്‌. ഗോവയിലേക്കും പുണെയിലേക്കുമുള്ള യാത്രാസമയവും കുറയ്ക്കും.

22 കിലോമീറ്റർ ആറുവരിപ്പാതഇരുവശത്തേക്കും 3 വരികൾ വീതമുള്ള പാതയിൽ 2 എമർജൻസി എക്സിറ്റുകളുമുണ്ട്.

22 കിലോമീറ്റർ ദൈർഘ്യം വരുന്ന പാലത്തിന്റെ 16.5 കിലോമീറ്റർ കടലിനു കുറുകെയാണ്. വാഹനങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാലോ ബ്രേക്ക് ഡൗൺ ആയാലോ അതിവേഗം രക്ഷാപ്രവർത്തനത്തിനായി എമർജൻസി റെസ്പോൺസ് ടീമിനെയും ഒരുക്കിയിട്ടുണ്ട്.

 

Latest News

കെ.എസ്.ആർ.ടി.സിയിൽ സമഗ്ര പരിഷ്കരണം: ഗതാഗത മേഖലയിൽ വൻ മാറ്റങ്ങളുമായി സർക്കാർ; മന്ത്രി സി.പി ജോൺ

മോട്ടോർ വാഹന വകുപ്പിൽ എം.വി.ഡി സേവാ കേന്ദ്രങ്ങൾ വരുന്നു

ജലഗതാഗത മേഖലയിൽ വൻ കുതിച്ചുചാട്ടം; വാട്ടർ മെട്രോ മാതൃക കൂടുതൽ ജില്ലകളിലേക്ക്

കേരളത്തില്‍ ‘ തൂഫാന്‍’ അടിച്ച് തകര്‍ക്കുന്നു: മയക്കുമരുന്നു ലോബികള്‍ക്ക് രക്ഷയില്ല; മാഫിയകളുടെ സ്വത്ത് കണ്ടുകെട്ടുമെന്ന് പോലീസ്; കൈയ്യടിച്ച് ജനം

G.S.T നിയമം 9 വര്‍ഷം പിന്നിടുന്നു: ടി.സി.പി.എ.കെ. സംഘടിപ്പിക്കുന്ന സെമിനാര്‍ തിരുവനന്തപുരത്ത്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies