ന്യൂഡിൽസ് കഴിക്കാറുണ്ടോ? അപകടം ഒളിഞ്ഞിരുപ്പുണ്ട്100 ഗ്രാം നൃഡില്‍സില്‍ നിന്നും ലഭിക്കുന്ന പോഷകങ്ങള്‍ : ഊര്‍ജം(424 കലോറി മുതല്‍ 462വരെ), പ്രോട്ടീന്‍(8 – 10.7 ഗ്രാം), കൊഴുപ്പ്(13.4- 19.6 ഗ്രാം) അതേസമയം, വിറ്റാമിനുകളോ ധാതുലവണങ്ങളോ വലിയ തോതില്‍ ലഭിക്കുകയില്ല. ഇവ സ്ഥിരം കഴിക്കുന്നത് ശരീരത്തിന് ദോഷം ചെയ്യും
ന്യൂഡിൽസിലെ അപകടങ്ങൾ എന്തെല്ലാം?ലെഡ്,മോണോസോഡിയംനൂഡില്സില് വലിയ തോതില്‍ ലെഡും മോണോസോഡിയം രുചി വർദ്ധിപ്പിക്കാൻ ഉപയോഗിക്കുന്നു ഇവ സ്ഥിരമായി കഴിക്കുന്നത് ശരീരത്തിന് ഹാനികരമാണ്
ലെഡിന്റെ ദൂഷ്യ വശങ്ങൾ എന്തെല്ലാംഅമിതമായ ലെഡിന്റെ സാന്നിധ്യമുണ്ടായാല്‍ അത് ദഹന വ്യവസ്ഥ, നാഡീവ്യവസ്ഥ എന്നിവയെ ബാധിക്കുംഓര്മക്കുറവ്, ഉറക്കക്കുറവ്, വിശപ്പില്ലായ്മ, ശ്രദ്ധക്കുറവ്, വിളര്‍ച്ച, തലവേദന, ഛര്ദ്ദിആസ്ത്മ, മൈഗ്രൈന്ന്യൂഡിൽസിൽ ഉപ്പ് ധാരാളമായി അടങ്ങിയിരിക്കുന്നു ഇത് രക്തസമ്മര്ദത്തിന് കാരണമാകുന്നു