Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts Thiruvananthapuram

ഫിലിപ്പൈന്‍ എയര്‍ലൈന്‍സ് ജീവനക്കാരുടെ വിമാനയാത്ര സുഗമമാക്കാന്‍ ഇനി ഐബിഎസിന്‍റെ ഐഫ്ളൈ സ്റ്റാഫ് സോഫ്റ്റ് വെയര്‍

Web Desk by Web Desk
Jan 10, 2024, 02:46 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തിരുവനന്തപുരം: ഫിലിപ്പൈന്‍ എയര്‍ലൈന്‍സിന്‍റെയും അനുബന്ധ കമ്പനിയായ പിഎഎല്‍ എക്സ്പ്രസ്സിന്‍റെയും ജീവനക്കാരുടെ വിമാന യാത്രകള്‍ ഐബിഎസിന്‍റെ ഐഫ്ളൈ സ്റ്റാഫ് വഴി കൈകാര്യം ചെയ്യുന്നതിന് തുടക്കമായി.

നിലവിലുള്ള ജീവനക്കാരുടെയും വിരമിച്ചവരുടെയും വിമാനയാത്രകള്‍ കൈകാര്യം ചെയ്യുന്നതിന് പ്രത്യേകമായി രൂപകല്‍പ്പന ചെയ്തിട്ടുള്ള സാസ് അധിഷ്ഠിത  സോഫ്റ്റ് വെയര്‍ ആണ് ഐഫ്ളൈ സ്റ്റാഫ്. ഫിലിപ്പൈന്‍ എയര്‍ലൈന്‍സിന്‍റെയും പിഎഎല്‍ എക്സ്പ്രസ്സിന്‍റെയും ജീവനക്കാര്‍ക്കും ആശ്രിതര്‍ക്കും വിമാനയാത്ര പ്ലാന്‍ ചെയ്യുന്നതും ബുക്ക് ചെയ്യുന്നതും ഇതോടുകൂടി കൂടുതല്‍ ലളിതമാകും.

ഐബിഎസിന്‍റെ സാസ് അധിഷ്ഠിതമായ സോഫ്റ്റ് വെയര്‍ ഉപയോഗിക്കുന്ന ദക്ഷിണപൂര്‍വേഷ്യയിലെ ആദ്യത്തേതും ഏഷ്യ പസഫിക് മേഖലയിലെ നാലാമത്തേതും വിമാനക്കമ്പനിയാണ് ഫിലിപ്പൈന്‍ എയര്‍ലൈന്‍സ്.

.

ഐഫ്ളൈ സ്റ്റാഫിന്‍റെ വരവിന് മുമ്പ് ദിവസങ്ങള്‍ എടുത്തിരുന്ന പല നടപടി ക്രമങ്ങളുമാണ് ഇപ്പോള്‍ ലഘൂകരിച്ചത്. കടലാസുകള്‍ കെട്ടിക്കിടക്കുന്നത് ഒഴിവാക്കല്‍, മികച്ച സൈബര്‍ സുരക്ഷാസംവിധാനം, മള്‍ട്ടിപ്പിള്‍ പെയ്മെന്‍റ് ഓപ്ഷന്‍, എന്നിവയാണ് ഇതിന്‍റെ മേന്‍മകള്‍.

പിഎഎല്ലിന്‍റെ ജീവനക്കാര്‍ക്കും വിരമിച്ച ഉദ്യോഗസ്ഥര്‍ക്കും അവരുടെ ആശ്രിതര്‍ക്കും മികച്ച വിമാനയാത്രയും ബുക്കിംഗ് അനുഭവം നല്‍കാനുള്ള പദ്ധതിയുടെ ഭാഗമാണിതെന്നു പിഎഎല്‍ ഹ്യൂമന്‍ ക്യാപിറ്റല്‍ വൈസ് പ്രസിഡന്‍റ് ജോ ആന്‍ മെലുവെന്‍ഡ പറഞ്ഞു. ഐഫ്ളൈ സ്റ്റാഫിന്‍റെ വരവോടെ ഏതാനും ക്ലിക്കുകള്‍ കൊണ്ട് എവിടേക്കുള്ള യാത്രകള്‍ ബുക്ക് ചെയ്യാനും ക്യാന്‍സല്‍ ചെയ്യാനും തീയതി മാറ്റാനും സാധിക്കും. പൂര്‍ണമായ ഓട്ടോമേഷന്‍, മികച്ച ബുക്കിംഗ് അനുഭവം, ലളിതമായ നടപടിക്രമങ്ങള്‍ എന്നിവയാണ് ഐബിഎസ്  സോഫ്റ്റ് വെയറുമായി സഹകരണം ഉറപ്പാക്കാനുള്ള പ്രധാന കാരണങ്ങള്‍. ഉപഭോക്തൃ സൗഹൃദവും, സങ്കീര്‍ണതകളില്ലാത്തതുമായ യാത്രാനുഭവം ജീവനക്കാര്‍ അര്‍ഹിക്കുന്നുണ്ട്. ഇനി എഴുത്തുകുത്തുകളുടെ ഭാരം ഏറെ ഇല്ലാതാകുമെന്നും മെലുവെന്‍ഡ പറഞ്ഞു.

ReadAlso:

തിരുവനന്തപുരം നഗരസഭയിലെ ഭരണസ്തംഭനത്തിനെതിരെ യു.ഡി.ഫ് അവിശ്വാസ പ്രമേയത്തിന് മുൻകൈയെടുക്കും: കെ.എസ് ശബരീനാഥൻ

ജലവിതരണ തടസ്സവും ഗതാഗത നിയന്ത്രണവും

ബ്രസീല്‍ ഇതിഹാസതാരങ്ങള്‍ കൊച്ചിയിലേക്ക്: ബ്രസീല്‍ ലെജന്‍ഡ്‌സ്- ഇന്ത്യന്‍ ഓള്‍ സ്റ്റാര്‍സ് ഫുട്‌ബോള്‍ മത്സരം സെപ്റ്റംബര്‍ 20ന്

BHARATH BHAVAN: ഡോ. പ്രമോദ് പയ്യന്നൂർ സ്ഥാനം ഒഴിഞ്ഞു

സ്പീക്കറുടെ അർജൻ്റീനയെ തളച്ച് പ്രസ്‌ക്ലബിൻ്റെ ബ്രസീൽ: ഓക്സിജൻ കപ്പ് പോരാട്ടം സമനിലയിൽ

ഐഫ്ളൈ സ്റ്റാഫ് ഉപയോഗിക്കുന്ന ആദ്യ ദക്ഷിണപൂര്‍വേഷ്യന്‍ ഉപഭോക്താവാണ് പിഎഎല്‍ എന്ന് ഐബിഎസ് സോഫ്റ്റ് വെയറിലെ ഐഫ്ളൈ സ്റ്റാഫിന്‍റെ മേധാവിയും വൈസ് പ്രസിഡന്‍റുമായ വിജയ് ആര്‍ ചക്രവര്‍ത്തി പറഞ്ഞു. ഈ സോഫ്റ്റ് വെയറിന്‍റെ സേവനത്തിലൂടെ പിഎഎല്ലിന് അവരുടെ സേവനം മെച്ചപ്പെടുത്താനും വാണിജ്യലക്ഷ്യങ്ങള്‍ കൈവരിക്കാനും സാധിക്കുമെന്ന് ഉറപ്പുണ്ട്. കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനും ഇതിന്‍റെ പൂര്‍ണ വിനിയോഗശേഷി കൈവരിക്കാനും കഴിയുമെന്നാണ് കരുതുന്നത്.

ഏഷ്യയിലെ ആദ്യ വാണിജ്യ വിമാനക്കമ്പനിയാണ് ഫിലിപ്പൈന്‍ എയര്‍ലൈന്‍സ്. ഫിലിപ്പൈന്‍സിനുള്ളില്‍ 33 സ്ഥലങ്ങളിലേക്കും ഏഷ്യ, ഗള്‍ഫ്, അമേരിക്ക, ഓസ്ട്രേലിയ എന്നിവിടങ്ങളിലെ 39 സ്ഥലങ്ങളിലേക്കും പിഎഎല്ലിന് സര്‍വീസുകളുണ്ട്.

Latest News

സംസ്ഥാനത്ത് മഴ കനക്കുന്നു; 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് | Heavy rains in the state; Orange alert in 11 districts

ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാൻ: അമേരിക്കൻ ആക്രമണം വഷളാക്കാൻ ഇടയാക്കുമെന്ന് ഇറാൻ‌ | Iran takes control of Strait of Hormuz

തമിഴ്നാട് സർക്കാരിന്റെ ഡൽഹി പ്രതിനിധി നിയമനത്തിൽ തർക്കം തുടരുന്നു; പുനഃപരിശോധിയ്ക്കണമെന്ന് CPI

സൗദിയിൽ അരാംകോയുടെ ഹെലികോപ്റ്റർ തകർന്നു വീണു; 14 മരണം | Saudi Aramco helicopter crashes in Saudi Arabia’s Ras Tanura, 14 killed

ED ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടർ സ്ഥാനത്ത് നിന്നും നീക്കി | ED attack case: Geena Kumari removed from post of District Public Prosecutor

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies