തണുപ്പുള്ളപ്പോൾ ചർമ്മമെങ്ങനെ സംരക്ഷിക്കാം1വരണ്ട ചര്‍മ്മം എപ്പോഴും മോയിസ്ചറൈസ് ചെയ്യേണ്ടത് വളരെ പ്രധാനമാണ്. ചര്‍മ്മത്തിന്റെ ഈര്‍പ്പം നിലനിര്‍ത്തുന്നതിനാണ് ഇത്. അതിനായി അനുയോജ്യമായ ഏത് ഉത്പന്നവും ഉപയോഗിക്കാം.
2തണുപ്പാണെന്ന് കരുതി ചൂടുവെള്ളത്തില്‍ കുളിക്കാമെന്ന് കരുതിയാല്‍ അത് ചര്‍മ്മത്തിന് കൂടുതല്‍ ദോഷം ചെയ്യും. ഇളം ചൂടുവെള്ളമാണ് ഈ കാലാവസ്ഥയില്‍ കുളിക്കാന്‍ അനുയോജ്യം
3വീര്യം കുറഞ്ഞ ക്ലെന്‍സര്‍ ഉപയോഗിക്കുന്നതാണ് ഈ കാലാവസ്ഥയ്ക്ക് അനുയോജ്യം. കൂടുതല്‍ ഹെര്‍ബല്‍ ഫെയ്‌സ്മാസ്‌കുകള്‍ ഉപയോഗിക്കുന്നതും നല്ലതാണ്.
4നന്നായി വെള്ളം കുടിക്കുകയാണ് മറ്റൊരു പ്രധാന കാര്യം. ജലാംശം അടങ്ങിയ ഫലങ്ങളും കഴിക്കാവുന്നതാണ്. ഇതിനൊപ്പം നെയ്, അവക്കാഡോ, ബദാം തുടങ്ങിയവയും കഴിക്കുന്നത് ചര്‍മ്മത്തിന് നല്ലതാണ്
5തണുപ്പു അധികമുള്ള സമയങ്ങളില്‍ പുറത്തിറങ്ങാതിരിക്കുന്നതാണ് നല്ലത്. പുറത്തു പോകണമെങ്കില്‍ അതിന് അനുയോജ്യമായ വസ്ത്രം ധരിക്കുന്നതാണ് നല്ലത്.