ഉറക്കമില്ലേ? പെട്ടെന്നുറക്കം വരാൻ എളുപ്പ വിദ്യ.ഉറക്കമില്ലായ്മ പലരുടെയും പ്രശ്നമാണ്. ഉറക്കക്കുറവ് ശാരീരികമായും, മാനസികമായും നിരവധി ബുദ്ധിമുട്ടുകൾ ഉണ്ടാക്കും
ഇൻസോമാനിയഇൻസോമാനിയ പോലുള്ള അവസ്ഥകൾ സ്ട്രെസ്, വിഷാദം തുടങ്ങിയവ വരാൻ കാരണമാകുന്നു
പെട്ടെന്നുറങ്ങാനുള്ള വഴികൾ എന്തെല്ലാം?സൈനിക രീതിഉറക്കം നിയന്ത്രണത്തിലാക്കുവാൻ അമേരിക്കൻ സൈന്യത്തിന്റെ ഇടയിൽ പ്രചാരത്തിലുണ്ടായിരുന്ന രീതിയാണിത്
എങ്ങനെ ചെയ്യാം?ആദ്യം പേശികളെല്ലാം റിലാക്സ് ആക്കി കിടക്കുക. നിവർന്നു കിടക്കുക ശേഷം 10 സെക്കന്റ് ഇരുട്ടിൽ ഊഞ്ഞാലിൽ കിടക്കുന്നതോ , വള്ളത്തിലിരുന്നു തെളിഞ്ഞ ആകാശം കാണുന്നതോ ആയി സങ്കൽപ്പിക്കുക
എക്സ്ട്രാ ടിപ്പ്റിലാക്സ് ആയി കിടന്നതിനു ശേഷം ചിന്തിക്കരുത് എന്ന വാക്ക് 10 ഉരുവിടുക. സൈനിക രീതി 6 ആഴ്ച തുടർച്ചയായി പരിശീലിച്ചാലേ ഫലം ലഭിക്കുകയുള്ളു