സ്‌ട്രെച് മാർക്കുകൾ കളയണോ?ശരീരത്തിൽ പൊതുവെ വണ്ണം കൂടുമ്പോഴോ,കുറയുമ്പോഴോ സ്‌ട്രെച് മാർക്കുകളുണ്ടാകാറുണ്ട്. സർജറി കഴിഞ്ഞവർക്കും ഇവ കാണപ്പെടാറുണ്ട്. കൈയ്യുടെ ഭാഗത്തും, വയറിലുമാണ് പ്രധാനമായി ഇവ കാണപ്പെടുന്നത്. ഇതിനു പരിഹാരമെന്താണെന്ന് നോക്കാം
വെളുത്തുള്ളിപ്രത്യേക ഗുണവും മണവുമുള്ള വെളുത്തുള്ളി ആരോഗ്യപരമായ പല ഗുണങ്ങളും നൽകുന്നു. വെളുത്തുളളി പല സൗന്ദര്യ സംബന്ധമായ പ്രശ്‌നങ്ങൾക്ക് ഉപയോഗിയ്ക്കാം. വെളുത്തുള്ളി ഒരു ഔഷധം കൂടിയാണ്
വെളുത്തുള്ളിയുടെ ഗുണങ്ങൾവെളുത്തുള്ളി കൃത്യമായ അളവിൽ ഉപയോഗിക്കുന്നത് അനേകം ഗുണങ്ങൾ ഉണ്ടാക്കുന്നു. ശരീരത്തിലെ ആന്റിഓക്സിഡന്റ് ആയി ഇവ പ്രവർത്തിക്കുന്നുണ്ട്
സൾഫർവെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന സൾഫർ സ്‌ട്രെച് മാർക്കുകൾ കളയാൻ സഹായിക്കും
എങ്ങനെ ഉപയോഗിക്കാം?ചതച്ച വെളുത്തുള്ളി ഒരു ടേബിൾ സ്പൂൺ ബദാം ഓയിലിനോടൊപ്പം കലർത്തി ഈ മിശ്രിതം ചൂടാക്കുക. ഇത് ചുടാറാൻ അനുവദിച്ച ശേഷം നിങ്ങളുടെ സ്ട്രെച്ച് മാർക്കുകളിൽ പ്രയോഗിക്കുക.ചൂടാക്കിയ ഗാർലിക് ഓയിൽ സ്ട്രെച്ച് മാർക്കുള്ള ഭാഗങ്ങളിൽ പുരട്ടാം.
എപ്പോഴൊക്കെ ഉപയോഗിക്കാം?ഒരാഴ്ചയിൽ രണ്ടു ദിവസം ഇവ ഉപയോഗിക്കണം