റാസല്‍ഖൈമ: ബാഡ്മിന്റണ്‍ മത്സരത്തോടെ നന്മ റാസല്‍ഖൈമയുടെ കായികമേളക്ക് തുടക്കമായി. നന്മ വില്ലയില്‍ പ്രസിഡന്റ് അജയ്കുമാര്‍ ഉദ്ഘാടനം ചെയ്തു. സ്പോര്‍ട്സ് സെക്രട്ടറി പ്രസാദ് നെടുംപറമ്പില്‍, ശ്രീജിത്ത് കാസര്‍കോട്, ഗിരീഷ് കടവത്ത് പറമ്പില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. നന്മ സെക്രട്ടറി ദിലീപ് നായര്‍ സ്വാഗതവും മണികണ്ഠന് നന്ദിയും പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു