വെറും വയറ്റിൽ കഴിക്കേണ്ട അഞ്ച് ഭക്ഷണങ്ങൾശരിയായ ഭക്ഷണം കഴിക്കുന്നത് പോലെ തന്നെ പ്രധാനമാണ് ഭക്ഷണം കൃത്യ സമയത്ത് കഴിക്കുക എന്നതും. നല്ല ആരോഗ്യത്തിനായി രാവിലെ വെറും വയറ്റിൽ കഴിക്കേണ്ട ചില ഭക്ഷണങ്ങൾ ഉണ്ട്.
നട്ട്സ്ധാതുക്കൾ, വിറ്റാമിനുകൾ, പ്രോട്ടീൻ, ഒമേഗ 3 ഫാറ്റി ആസിഡുകൾ എന്നിവയാൽ സമ്പുഷ്ടമായ ബദാം, കശുവണ്ടി പോലെയുള്ള നട്ട്സുകൾ വെറും വയറ്റിൽ കഴിക്കുന്നത് മൂലം ആമാശയത്തിലെ പിഎച്ച് നിലനിർത്തുന്നതിനു സഹായിക്കുന്നു
മുട്ടശരീരഭാരം കുറയ്ക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, അതിനുള്ള ഒരു ഉത്തമ മാർഗ്ഗമാണ് രാവിലെ മുട്ട കഴിക്കുക എന്നത്. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്നതിനും മുട്ട സഹായിക്കുന്നു.
ഓട്ട്സ്ദിവസേന ദഹനക്കേട് അനുഭവിക്കുന്നവർക്ക് അതിരാവിലെ ഓട്ട്സ് കഴിക്കുന്നത് വയറിന്റെ അസ്വസ്ഥത തടയാൻ സഹായിക്കുന്നു. ഇത് ശരീരം സ്വാഭാവികമായി ഉൽപാദിപ്പിക്കുന്ന ഹൈഡ്രോക്ലോറിക് ആസിഡിനെ ഇല്ലാതാക്കുന്നു
തണ്ണിമത്തൻതണ്ണിമത്തൻ നിങ്ങളുടെ ശരീരത്തിന് ആവശ്യമായ ധാരാളം ദ്രാവകങ്ങൾ നൽകുന്നു. കണ്ണിന്റെയും ഹൃദയത്തിന്റെയും ആരോഗ്യം മെച്ചപ്പെടുത്തുന്നതിനു സഹായിക്കുന്നു