ബു​ദ​യ്യ​യി​ൽ വാ​ഹ​നാ​പ​ക​ടം; ശ്രീ​ല​ങ്ക​ൻ സ്വ​ദേ​ശി​നി മ​രി​ച്ചു

മ​നാ​മ: ബു​ദ​യ്യ​ക്കു സ​മീ​പം ജ​നാ​ബി​യ ഹൈ​വേ​യി​ൽ കാ​റി​ടി​ച്ച് 56കാ​രി​യാ​യ സ്ത്രീ ​മ​രി​ച്ചു. ശ്രീ​ല​ങ്ക​ൻ സ്വ​ദേ​ശി​നി​യാ​യ ഇ​ന്ദ്ര ശ്രി​യാ​നി​യാ​ണ് മ​രി​ച്ച​ത്. മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​ഹ​ച​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു