ബുറൈമി: മലപ്പുറം പെരുമണ്ണ പൊതുവത്ത് അബ്ദുറഹ്മാൻ ഹാജി ഒമാനിലെ ബുറൈമിയിൽ നിര്യാതനായി. ബുറൈമി ഫ്രൂട്ട് മാർക്കറ്റിൽ സെയിൽസ്മാൻ ആയി ജോലി ചെയ്തു വരികയായിരുന്നു.
പിതാവ്: യാഹു ഹാജി. മാതാവ്: തിത്തുമ്മ ഹജ്ജുമ്മ. ഭാര്യ: സീനത്ത്. മക്കൾ: മുസമ്മിൽ, മുബശ്ശിർ, മുബശ്ലിറ. സഹോദരങ്ങൾ: മുഹമ്മദ് കുട്ടി, മരക്കാർ ഹാജി, പോക്കർ ഹാജി, അബ്ദുസ്സമദ്, അബദുൽകരീം, മുസ്തഫ മാസ്റ്റർ. ബുറൈമി കെ.എം.സി.സി യുടെ നേതൃത്വത്തിൽ തുടർനടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോയി പെരുമണ്ണ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ മറവ് ചെയ്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു