മനാമ: ബിഹാർ സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് ബഹ്റൈനിൽ നിര്യാതനായി. ഗോപാൽഗഞ്ച് സ്വദേശി കിഷൻദേവ് മാജി (43) ആണ് മരിച്ചത്. ബിൽഡിങ് കോൺട്രാക്ടിങ് കമ്പനി ജീവനക്കാരനായിരുന്നു. ഭാര്യ: ചാങ്കലി ദേവി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു