മസ്കത്ത്: ദാഹിറ ഗവർണറേറ്റിലെ മലയിൽ കുടുങ്ങിയ യുവാവിനെ റോയൽ ഒമാൻ പൊലീസ് രക്ഷിച്ചു. യാങ്കുൾ വിലായത്തിലെ മൗണ്ട് അൽ-ഹവ്റയിൽ കുടുങ്ങിയി ഇദ്ദേഹത്തെ ഹെലികോപ്ടറിൽ ആശുപത്രിയിലേക്കു മാറ്റുകയും ചെയ്തു. മല കയറുമ്പോൾ വേണ്ട മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് അധികൃതർ നേരത്തെ ആവശ്യപ്പെട്ടിരുന്നു
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു