മനാമ: ബഹ്റൈനിലെ ക്രിസ്ത്യൻ എപ്പിസ്കോപ്പൽ സഭകളുടെ കൂട്ടായ്മയായ കേരള ക്രിസ്ത്യൻ എക്യൂമിനിക്കൽ കൗൺസിലിന്റെ നേതൃത്വത്തിൽ മലങ്കര യാക്കോബായ സഭയുടെ മുംബൈ ഭദ്രാസനാധിപൻ തോമസ് മാർ അലക്സാന്ത്രിയോസ് മെത്രാപ്പോലീത്തക്ക് സ്വീകരണം നല്കി.
ജനറൽ സെക്രട്ടറി ജെയ്ംസ് ബേബി സ്വാഗതം പറഞ്ഞ യോഗത്തിൽ പ്രസിഡന്റ് ഫാദർ ജോർജ് സണ്ണി അധ്യക്ഷനായിരുന്നു. ഫാദര്‍ സുനില്‍ കുര്യന് ബേബി, റവ. അനൂപ് സാം, ഫാദര്‍ ജോണ്‍സ് ജോണ്സണ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ട്രഷറര്‍ വിനു ക്രിസ്റ്റി നന്ദി പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു