ശരീരത്തിൽ മഗ്നീഷ്യം കുറവാണോ? ലക്ഷണങ്ങൾ എന്തെല്ലാം?മൈഗ്രയിൻമഗ്നീഷ്യത്തിന്റെ കുറവ് ഇടക്ക് മൈഗ്രയിൻ ഉണ്ടാക്കുന്നു
ഉറക്കക്കുറവ്മെലാടോണിന്റെ ഉത്പാദനത്തെ സഹായിക്കുന്നത് മഗ്നീഷ്യമാണ്. ഇതിന്റെ അഭാവം ഉറക്കക്കുറവ്, ഇൻസൊമാനിയ എന്നിവ ഉണ്ടാക്കുന്നു
ക്ഷീണംശരീരത്തിൽ ഗ്ലുക്കോസിന്റെ അളവ് ആനുപാതികമായി നിലനിർത്തുന്നത് മഗ്നീഷ്യമാണ്. ഇവയുടെ കുറവ് ക്ഷീണം, അലസത എന്നിവ ഉണ്ടാക്കുന്നു
ദഹനംദഹനക്കുറവ്, വയറിന്റെ അനാരോഹ്യത എന്നിവ ഉണ്ടാകുന്നു
മൂഡ് ചേയ്ഞ്ചർമഗ്നീഷ്യം ന്യൂറോ ട്രാൻസ്മിറ്റർസിന്റെ പ്രവർത്തനത്തെ സഹായിക്കുന്നുണ്ട്. ഇവയുടെ അപര്യാപ്‌ത്തത ആങ്സൈറ്റി, സ്ട്രെസ് എന്നിവ ഉണ്ടാക്കുന്നു