Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Photos

സ്മാർട്ട് ഫോണുകൾ ബഹിരാകാശത്തെക്കോ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 5, 2024, 01:48 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ReadAlso:

രശ്മി ചേച്ചിയുടെ ഫോട്ടോഷൂട്ടുകൾ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. ന്യൂഡ് ഫോട്ടോഗ്രാഫിയിലേക്ക് ഇറങ്ങുവാനുള്ള കാരണം പറഞ്ഞു നിള നമ്പ്യാർ |Nila Nabiar and reshmi r nair

എമ്മ സ്റ്റോൺ, ബ്രാഡ്‌ലി കൂപ്പർ, മാർഗോട്ട് റോബി: ഓസ്‌കാർ റെഡ് കാർപ്പറ്റ് ഫാഷനിൽ തിളങ്ങി താരങ്ങൾ

ജാംനഗറിലെ കല്യാണ ആഘോഷങ്ങൾക്ക് നിറം പകർന്നു ബോളിവുഡ് താരങ്ങളുടെ ഗ്ലാമറസ് സ്റ്റൈലിഷ് ലുക്ക്

ദേവികയ്ക്ക് തണലായി ഇനി അരവിന്ദ്: ഗായിക രാധിക തിലകിന്റെ മകൾ വിവാഹിതയായി: ചിത്രങ്ങൾ| Radhika Thilak Daughter Wedding

ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന നിശാഗന്ധി നൃത്തോത്സവത്തില്‍ ഡോ. മിനി പ്രമോദ് മേനോനും സംഘവും അവതരിപ്പിച്ച മോഹിനിയാട്ടം.


എന്താണ് ഡയറക്റ്റ് ടു സെൽ?
ചില സ്മാർട്ട് ഫോൺ മോഡലുകളെ ബഹിരാകാശത്തേക്ക് അയക്കാൻ പ്രാപ്ത്തമാക്കുന്നു എന്നതാണ് ഈ ആശയം. ഉപഗ്രഹങ്ങളുമായി ഫോണുകളെ നേരിട്ട് ബന്ധിപ്പിക്കുക എന്നതാണ് ആശയത്തിന്റെ ഉദ്ദേശ ലക്‌ഷ്യം. 2024 ജനുവരി മുതൽ ജൂൺ വരെ നടക്കുന്ന ട്രയലിനു യുഎസ് ഇൻഡസ്ട്രി റെഗുലേറ്ററായ ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷൻ അംഗീകാരം നൽകിയിട്ടുണ്ട്. ഇത് വിജയിക്കുകയാണെങ്കിൽ ടെക്‌നോളജി രംഗത്തെ പുതിയൊരു യുഗം തന്നെ ആരംഭിക്കും എന്നതിൽ സംശയമില്ല

180 ദിവസങ്ങൾ
ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷൻ (FCC) ആപ്ലിക്കേഷനിൽ സൂചിപ്പിച്ചിരിക്കുന്നത് , സ്പേസ് എക്‌സിന് ട്രയലുകൾ നടത്താൻ 180 ദിവസം അനുവദിച്ചിട്ടുണെന്നാണ്. ഈ ട്രയൽ സമയത്ത് നേരിട്ട് സെല്ലുലാർ പേലോഡുകളുള്ള ഏകദേശം 840 ഉപഗ്രഹങ്ങളുമായി ബന്ധപ്പെടും. സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളെ ബഹിരാകാശത്തേക്ക് കൊണ്ടു പോകുന്നത് ഫാൽക്കൺ എന്ന റോക്കറ്റാണ്

യു എസ് കാരിയർ ടി മൊബൈൽസ്
ബഹിരാകാശത്ത് നിന്ന് നേരിട്ട് സ്മാർട്ട്‌ഫോണുകളിലേക്ക് ഫോൺ സിഗ്നലുകൾ ബീം ചെയ്യാൻ കഴിയുന്ന ഡയറക്‌ട്-ടു-സെൽ സാറ്റലൈറ്റുകളുടെ ആദ്യ സെറ്റ് ഉപയോഗിച്ച് ജനുവരി 2 ന് സ്‌പേസ് എക്‌സ് ഫാൽക്കൺ 9 റോക്കറ്റ് വിക്ഷേപിച്ചു എന്ന് യു എസ് കാരിയർ ടി മൊബൈൽസ് റിപ്പോർട്ട് ചെയ്തു

സ്റ്റാർ ലിങ്ക്
2022 ആഗസ്റ്റിൽ ൽ യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെ ചില ഭാഗങ്ങളിൽ മൊബൈൽ ഉപയോക്താക്കൾക്ക് നെറ്റ്‌വർക്ക് ആക്‌സസ് നൽകുന്നതിന് യുഎസ് വയർലെസ് കാരിയർ സ്‌പേസ് എക്‌സിന്റെ സ്റ്റാർലിങ്ക് ഉപഗ്രഹങ്ങൾ ഉപയോഗിക്കുമെന്ന് കമ്പനികൾ പറഞ്ഞിരുന്നു

ഡയറക്റ്റ് ടു കണക്റ്റ് എവിടെയെല്ലാം പ്രവർത്തിക്കും?
“നിങ്ങൾക്ക് ആകാശം കാണാനാകുന്നിടത്തെല്ലാം” ഈ സംവിധാനം പ്രവൃത്തിപ്പിക്കാനാകും എന്നാണ് ഇലോൺ മസ്ക്ക്
വിശദീകരിക്കുന്നത്

ആരൊക്കെയാണ് ഉപഭോക്താക്കൾ ?
ജപ്പാന്റെ കെഡിഡിഐ, ഓസ്‌ട്രേലിയയുടെ ഒപ്‌റ്റസ്, ന്യൂസിലൻഡിന്റെ വൺ എൻസെഡ്, കാനഡയിലെ റോജേഴ്‌സ് എന്നിവയുൾപ്പെടെ ലോകമെമ്പാടുമുള്ള മറ്റ് വയർലെസ് ദാതാക്കൾ ഡയറക്‌ട്-ടു-സെൽ സാങ്കേതികവിദ്യ വിജയകരമാക്കുന്നതിനു സ്‌പേസ് എക്‌സുമായി സഹകരിക്കുന്നു.

ഏതൊക്കെ സേവനങ്ങൾ ലഭ്യമാകും?
സ്റ്റാർലിങ്കിന്റെ ഡയറക്‌ട്-ടു-സെൽ 2024 ഇൽ ടെക്സറ്റ് മെസ്സേജും, 2025 ഇൽ വോയിസ് ഡാറ്റയും ഉറപ്പു നൽകുന്നു

എന്താണ് ഇതിലെ ടെക്‌നോളജി?
ഇവിടെ പുതിയ V2 “മിനി: ഉപഗ്രഹങ്ങളാണ് ഉപയോഗിക്കുന്നത്. ഫെബ്രുവരിയിൽ വിക്ഷേപിച്ച ആദ്യ ഉപഗ്രഹം V1 ഉപഗ്രഹങ്ങളേക്കാൾ വലുതായതിനാൽ 21 ഉപഗ്രഹങ്ങൾ മാത്രമേ ഇപ്പോൾ നിലവിലുള്ളു . വരാനിരിക്കുന്ന V2 മോഡലിന്റെ മുന്നോടിയായുള്ള V2 മിനി സ്‌പേസ്‌ക്രാഫ്റ്റ് ബസ് ഡിസൈൻ അവ അവതരിപ്പിക്കുന്നുന്നുണ്ട്. ഓരോ V2 മിനി ഉപഗ്രഹത്തിനും ഏകദേശം 775 കിലോഗ്രാം ഭാരമുണ്ട്, നിലവിലെ V1.5 ഡിസൈനിനേക്കാൾ ഏകദേശം മൂന്നിരട്ടി ഭാരമുണ്ട്, 260 കിലോയായാണ് ഇവ കണക്കാകുന്നത്

അപ്പ്ഡേഷൻ
അപ്പ്ഡേഷൻ
v 2 മിനി ഉപഗ്രഹങ്ങളെ 43 ഡിഗ്രി ചെരിവിൽ 373 x 365 കിലോമീറ്റർ ഭ്രമണപഥത്തിൽ എത്തിച്ചു, തുടർന്നുള്ള ക്രമീകരണങ്ങൾ ആർഗൺ പ്രൊപ്പല്ലന്റ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഹാൾ ഇഫക്റ്റ് ഇലക്ട്രിക് ത്രസ്റ്ററുകൾ ഉപയോഗിച്ച് ആസൂത്രണം ചെയ്യും

Latest News

അഹമ്മദാബാദിൽ തകർന്നുവീണ വിമാനത്തിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും; ഗുരുതര പരിക്കെന്ന് റിപ്പോർട്ട്

അഹമ്മദാബാദിലെ വിമാനാപകടം; 110മരണം, വിമാനത്തിൽ 242 യാത്രക്കാർ

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ബാറ്റിങ് തകര്‍ച്ച; അടിപതറി ഓസ്ട്രേലിയ | Australia

അഹമ്മദാബാദിലെ വിമാനാപകടം; ഞെട്ടലും നിരാശയുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു

ബെംഗളൂരു ദുരന്തം പാഠമായി‌; ഐപിഎൽ ആഘോഷങ്ങൾക്ക് പുതിയ മാനദണ്ഡം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.