എന്താണ് ഡയറക്റ്റ് ടു സെൽ?ചില സ്മാർട്ട് ഫോൺ മോഡലുകളെ ബഹിരാകാശത്തേക്ക് അയക്കാൻ പ്രാപ്ത്തമാക്കുന്നു എന്നതാണ് ഈ ആശയം. ഉപഗ്രഹങ്ങളുമായി ഫോണുകളെ നേരിട്ട് ബന്ധിപ്പിക്കുക എന്നതാണ് ആശയത്തിന്റെ ഉദ്ദേശ ലക്ഷ്യം. 2024 ജനുവരി മുതൽ ജൂൺ വരെ നടക്കുന്ന ട്രയലിനു യുഎസ് ഇൻഡസ്ട്രി റെഗുലേറ്ററായ ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷൻ അംഗീകാരം നൽകിയിട്ടുണ്ട്. ഇത് വിജയിക്കുകയാണെങ്കിൽ ടെക്നോളജി രംഗത്തെ പുതിയൊരു യുഗം തന്നെ ആരംഭിക്കും എന്നതിൽ സംശയമില്ല
180 ദിവസങ്ങൾഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷൻ (FCC) ആപ്ലിക്കേഷനിൽ സൂചിപ്പിച്ചിരിക്കുന്നത് , സ്പേസ് എക്സിന് ട്രയലുകൾ നടത്താൻ 180 ദിവസം അനുവദിച്ചിട്ടുണെന്നാണ്. ഈ ട്രയൽ സമയത്ത് നേരിട്ട് സെല്ലുലാർ പേലോഡുകളുള്ള ഏകദേശം 840 ഉപഗ്രഹങ്ങളുമായി ബന്ധപ്പെടും. സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളെ ബഹിരാകാശത്തേക്ക് കൊണ്ടു പോകുന്നത് ഫാൽക്കൺ എന്ന റോക്കറ്റാണ്
യു എസ് കാരിയർ ടി മൊബൈൽസ്ബഹിരാകാശത്ത് നിന്ന് നേരിട്ട് സ്മാർട്ട്ഫോണുകളിലേക്ക് ഫോൺ സിഗ്നലുകൾ ബീം ചെയ്യാൻ കഴിയുന്ന ഡയറക്ട്-ടു-സെൽ സാറ്റലൈറ്റുകളുടെ ആദ്യ സെറ്റ് ഉപയോഗിച്ച് ജനുവരി 2 ന് സ്പേസ് എക്സ് ഫാൽക്കൺ 9 റോക്കറ്റ് വിക്ഷേപിച്ചു എന്ന് യു എസ് കാരിയർ ടി മൊബൈൽസ് റിപ്പോർട്ട് ചെയ്തു
സ്റ്റാർ ലിങ്ക്2022 ആഗസ്റ്റിൽ ൽ യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ ചില ഭാഗങ്ങളിൽ മൊബൈൽ ഉപയോക്താക്കൾക്ക് നെറ്റ്വർക്ക് ആക്സസ് നൽകുന്നതിന് യുഎസ് വയർലെസ് കാരിയർ സ്പേസ് എക്സിന്റെ സ്റ്റാർലിങ്ക് ഉപഗ്രഹങ്ങൾ ഉപയോഗിക്കുമെന്ന് കമ്പനികൾ പറഞ്ഞിരുന്നു
ഡയറക്റ്റ് ടു കണക്റ്റ് എവിടെയെല്ലാം പ്രവർത്തിക്കും?“നിങ്ങൾക്ക് ആകാശം കാണാനാകുന്നിടത്തെല്ലാം” ഈ സംവിധാനം പ്രവൃത്തിപ്പിക്കാനാകും എന്നാണ് ഇലോൺ മസ്ക്ക്
വിശദീകരിക്കുന്നത്
ആരൊക്കെയാണ് ഉപഭോക്താക്കൾ ?ജപ്പാന്റെ കെഡിഡിഐ, ഓസ്ട്രേലിയയുടെ ഒപ്റ്റസ്, ന്യൂസിലൻഡിന്റെ വൺ എൻസെഡ്, കാനഡയിലെ റോജേഴ്സ് എന്നിവയുൾപ്പെടെ ലോകമെമ്പാടുമുള്ള മറ്റ് വയർലെസ് ദാതാക്കൾ ഡയറക്ട്-ടു-സെൽ സാങ്കേതികവിദ്യ വിജയകരമാക്കുന്നതിനു സ്പേസ് എക്സുമായി സഹകരിക്കുന്നു.
ഏതൊക്കെ സേവനങ്ങൾ ലഭ്യമാകും?സ്റ്റാർലിങ്കിന്റെ ഡയറക്ട്-ടു-സെൽ 2024 ഇൽ ടെക്സറ്റ് മെസ്സേജും, 2025 ഇൽ വോയിസ് ഡാറ്റയും ഉറപ്പു നൽകുന്നു
എന്താണ് ഇതിലെ ടെക്നോളജി?ഇവിടെ പുതിയ V2 “മിനി: ഉപഗ്രഹങ്ങളാണ് ഉപയോഗിക്കുന്നത്. ഫെബ്രുവരിയിൽ വിക്ഷേപിച്ച ആദ്യ ഉപഗ്രഹം V1 ഉപഗ്രഹങ്ങളേക്കാൾ വലുതായതിനാൽ 21 ഉപഗ്രഹങ്ങൾ മാത്രമേ ഇപ്പോൾ നിലവിലുള്ളു . വരാനിരിക്കുന്ന V2 മോഡലിന്റെ മുന്നോടിയായുള്ള V2 മിനി സ്പേസ്ക്രാഫ്റ്റ് ബസ് ഡിസൈൻ അവ അവതരിപ്പിക്കുന്നുന്നുണ്ട്. ഓരോ V2 മിനി ഉപഗ്രഹത്തിനും ഏകദേശം 775 കിലോഗ്രാം ഭാരമുണ്ട്, നിലവിലെ V1.5 ഡിസൈനിനേക്കാൾ ഏകദേശം മൂന്നിരട്ടി ഭാരമുണ്ട്, 260 കിലോയായാണ് ഇവ കണക്കാകുന്നത്
അപ്പ്ഡേഷൻഅപ്പ്ഡേഷൻ
v 2 മിനി ഉപഗ്രഹങ്ങളെ 43 ഡിഗ്രി ചെരിവിൽ 373 x 365 കിലോമീറ്റർ ഭ്രമണപഥത്തിൽ എത്തിച്ചു, തുടർന്നുള്ള ക്രമീകരണങ്ങൾ ആർഗൺ പ്രൊപ്പല്ലന്റ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഹാൾ ഇഫക്റ്റ് ഇലക്ട്രിക് ത്രസ്റ്ററുകൾ ഉപയോഗിച്ച് ആസൂത്രണം ചെയ്യും