മല്ലിയില ഒരു മാസം വരെ കേടാകാതെ സൂക്ഷിക്കണോ?കറികളിൽ മുന്പനാണ് മല്ലിയില എന്നാൽ ഇവ പെട്ടന്ന് കേടായി പോകും
ദീർഘകാലം മല്ലിയില കേടായി പോകാതിരിക്കാനുള്ള ചില ടിപ്സുകൾ നോക്കാം
വേരോടെ സൂക്ഷിക്കുകവാങ്ങിയ മല്ലിയിലയിലെ ചെളിയും, അഴുക്കും കഴുകി കളയുക. ശേഷം വെള്ളം കളയാൻ വേണ്ടി ഉണക്കി എടുക്കുക
ജാർഅടച്ചുറപ്പുള്ളൊരു ജാർ തെരഞ്ഞെടുക്കുക. ഇതിൽ വെള്ളത്തിന്റെ അംശം കാണരുത്. വെള്ളാംശം മല്ലിയില അഴുകാൻ കാരണമാകും
വേരിനു വെള്ളംമല്ലിയില ഇട്ടു വയ്ക്കുന്ന ജാറിൽ വേര് മുങ്ങാൻ മാത്രം വെള്ളം കരുതുക. ഇലയുടെ ഭാഗങ്ങളിൽ വെള്ളം കാണരുത്
ഫ്രിഡ്ജ്ഇനി അടച്ചു വച്ച മല്ലിയില ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്
വേരില്ലാത്ത മല്ലിയിലവേരില്ലാത്ത മല്ലിയിലയാണ് കയ്യിലെങ്കിൽ അടച്ചുറപ്പുള്ള പാത്രത്തിൽ സൂക്ഷിക്കാം
പാത്രത്തിലേക്ക്മല്ലിയില സൂക്ഷിക്കുന്ന പത്രത്തിലേക്കൊരു ടിഷ്യു ഇടുക അതിനു ശേഷം മല്ലിയില നിരത്തി ഇതിലേക്കിടുക
മല്ലിയിലയുടെ മുകളിലും ഒരു ടിഷ്യു വയ്ക്കുക