വാഷിങ്ടണ്‍: യു.എസിലെ കാലിഫോര്‍ണിയയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം. ഖാലിസ്താൻ അനുകൂലികളാണ് ഗ്രാഫിറ്റി ഉപയോഗിച്ച് ക്ഷേത്രം വികൃതമാക്കിയതെന്നാണ് വിവരം. ഇന്ത്യവിരുദ്ധ ഗ്രാഫിറ്റികള്‍ കൊണ്ട് കാലിഫോര്‍ണിയയിലെ സ്വാമിനാരായണ്‍ ക്ഷേത്രം വികൃതമാക്കിയതിന് പിന്നാലെയാണ് വീണ്ടും ക്ഷേത്രത്തിന് നേരെ ആക്രമണമുണ്ടായത്.
#Breaking: Another Bay Area Hindu temple attacked with pro-#Khalistan graffiti.
The Vijay’s Sherawali Temple in Hayward, CA sustained a copycat defacement just two weeks after the Swaminarayan Mandir attack and one week after a theft at the Shiv Durga temple in the same area.… pic.twitter.com/wPFMNcPKJJ
— Hindu American Foundation (@HinduAmerican) January 5, 2024
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു