എയര്‍ ഇന്ത്യയുടെ ഗ്രൂപ്പ് ഹെഡ്-ഗവേണന്‍സ്, റെഗുലേറ്ററി, കംപ്ലയന്‍സ്, കോര്‍പ്പറേറ്റ് അഫേഴ്സില്‍ പി ബാലാജിയെ നിയമിച്ചു

 കൊച്ചിപുതുതായി സൃഷ്ടിച്ച ഗ്രൂപ്പ് ഹെഡ്ഗവേണന്സ്റെഗുലേറ്ററികംപ്ലയന്സ് (ജിആര്സി), കോര്പ്പറേറ്റ് അഫേഴ്സ് തസ്തികയില്‍ പി ബാലാജിയെ എയര്‍ ഇന്ത്യ നിയമിച്ചു.

 2024 ജനുവരി 11ന് ബാലാജി പുതിയ റോള്‍ ഏറ്റെടുത്ത് എയര്‍ ഇന്ത്യ എംഡിയും സിഇഒയുമായ കാംബെല്‍ വില്സണ് റിപ്പോര്ട്ട് ചെയ്യുംഗവണ്മെന്റ് അഫേഴ്സ്ലീഗല്‍, എതിക്സ്സുസ്ഥിരത കോര്പ്പറേറ്റ് കമ്മ്യൂണിക്കേഷന്സ് തുടങ്ങിയവില്‍ അദ്ദേഹം മേല്നോട്ടം വഹിക്കും.

 ടാറ്റ അഡ്മിനിസ്ട്രേറ്റീവ് സര്വീസസില്‍ കരിയര്‍ ആരംഭിച്ച ബാലാജിക്ക് 30ലധികം വര്ഷത്തെ അനുഭവസമ്പത്തുണ്ട്

ടെലികോംഐടി മേഖലറെഗുലേറ്ററി പോളിസികംപ്ലയന്സ്സെയില്സ്പ്രൊഡക്ട് മാനേജ്മെന്റ്മാര്ക്കറ്റിംഗ്സ്ട്രാറ്റജിഎം&ഓപ്പറേഷന്സ് തുടങ്ങിവയിലാണ് എക്സ്പീരിയന്സ്വോഡഫോണ്‍ ഐഡിയ ലിമിറ്റഡില്‍ ഒരു പതിറ്റാണ്ട് നീണ്ട റെഗുലേറ്ററിപബ്ലിക് പോളിസി പ്രവര്ത്തനങ്ങള്ക്ക് ശേഷമാണ് എയര്‍ ഇന്ത്യയില്‍ ചേരുന്നത്.

 ബാലാജി എയര്‍ ഇന്ത്യയില്‍ ചേരുന്നതില്‍ സന്തോഷമുണ്ട്റെഗുലേറ്ററിപോളിസി സ്പേസില്‍ പ്രവര്ത്തിച്ച അറിവും അനുഭവസമ്പത്തും എയര്‍ ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്ന പരിവര്ത്തനത്തിന് വിലപ്പെട്ടതായിരിക്കുംആഗോള വ്യോമയാന മേഖലയിലെ ഉയര്ന്ന തലങ്ങളിലേക്ക് എയര്ലൈനെ കൊണ്ടുപോകാന്‍ ആവശ്യമായ ഉന്നത നേതൃത്വത്തെ കെട്ടിപ്പടുക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് എയര്‍ ഇന്ത്യയുടെ സിഇഒയും എംഡിയുമായ കാംബെല്‍ വില്സണ്‍ പറഞ്ഞു.