തണുത്ത വെള്ളം സ്ഥിരമായി കുടിക്കുന്നവരാണോ? അപകടം പിന്നാലെയുണ്ട്ഒരു ദിവസം ഫ്രിഡ്ജിൽ നിന്നും പല തവണ തണുത്ത വെള്ളം കുടിക്കുന്നവരാണ് നമ്മൾ. ഇവ പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും. തണുത്ത വെള്ളത്തിലെ അപകടമെന്താണ്?
ദഹനംസ്ഥിരമായി തണുത്ത വെള്ളം കുടിക്കുന്നവർക്ക് ദഹന പ്രശ്നങ്ങൾ വരും.വയറു വേദന, ഓക്കാനം, മല ബന്ധം എന്നിവയ്ക്ക് ഇവ വഴിയൊരുക്കുന്നു
സൈനസ്തണുത്ത വെള്ളത്തിന്റെ അമിത ഉപയോഗം ബ്രെയിൻ ഫ്രീസ് നു വഴിയൊരുക്കുന്നു. ഇത് ഞരമ്പുകളെ മരവിപ്പിക്കുന്നതിനും, സൈനസ്, തലവേദന തുടങ്ങിയവ ഉണ്ടാക്കുവാൻ കാരണമാകുന്നു
ഹൃദയംഹൃദയം, ശ്വാസകോശം എന്നിവയുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന വാഗ്‌സ് നാഡി തണുത്ത വെള്ളത്തിന്റെ സാമിപ്യം മൂലം മരവിക്കുന്ന ഇത് ഹൃദയത്തിനു അസ്വസ്ഥതകൾ ഉണ്ടാകുവാൻ കാരണമാകുന്നു
വ്യാമത്തിനു ശേഷംപൊതുവേയുള്ളൊരു ശീലം,ആണ് വ്യായാമത്തിനു ശേഷം തണുത്ത വെള്ളം കുടിക്കുന്നത്. ചൂടായിരിക്കുന്ന ശരീരത്തിലേക്ക് തണുത്ത വെള്ളം കടന്നു ചെല്ലുമ്പോൾ ദഹനക്കേട് ഉണ്ടാകുന്നു
തടി വയ്ക്കുന്നുതണുത്ത വെള്ളം കൊഴുപ്പ് ഉരുകി പോകുന്നതിനുള്ള സാധ്യതകളെ കുറയ്ക്കുന്നു.