ഗർഭകാലം എന്നാൽ പലവിധ സന്തോഷങ്ങൾ അനുഭവിച്ചറിയാനുള്ള അവസരംഇഷ്ടഭക്ഷണം കഴിച്ചും, ഇഷ്ടമുള്ള സ്ഥലങ്ങൾ സന്ദർശിച്ചും എന്നുവേണ്ട, ഗർഭിണി ചോദിക്കുന്നതെന്തും കിട്ടും എന്ന അവസ്ഥ.
എങ്കിൽ ഒരുകാര്യം പലരും അറിയാതെ പോകും. ഗർഭിണിയുടെ കൂടെ ഈ കാലമത്രയും ചിലവിടുന്ന ഭർത്താവിന്റെ അവസ്ഥയാണ് ശ്രീനിഷ് അരവിന്ദിന് പറയാനുള്ളത്ഒരു ദിവസം വെളുപ്പിന് മൂന്നു മണിക്ക് സംഭവിച്ചത് എന്ന പേരിലാണ് ശ്രീനിഷ് അരവിന്ദിന്റെ പോസ്റ്റ് (
നിലയുടെ കുഞ്ഞു വിശേഷങ്ങൾപേളിക്കും ശ്രീനിഷിനും ഇക്കുറി മകൾ നിലാ ശ്രീനിഷും കൂടിയുള്ളതിനാൽ അവളുടെ കുഞ്ഞ് വിശേഷങ്ങളും കൂടി ഇതിന്റെ ഇടയിൽ നോക്കാനുണ്ട്.
വെളുപ്പിന് ഉണർന്നെഴുന്നേറ്റ് ഇംഗ്ലീഷിൽ കലപില സംസാരിക്കുന്ന പേളിവെളിപ്പിന് ഉണർന്നെഴുന്നേറ്റ് കലപിലാ വർത്തമാനം പറയുകയാണ് പേളി.പറയുന്ന ഇംഗ്ളീഷിൽ തെറ്റില്ല എങ്കിലും, വിഷയം കേൾക്കുന്നവർക്ക് എവിടെയോ എന്തോ പൊടിക്ക് കുറവില്ലേ എന്ന് തോന്നാൻ സാധ്യതയുണ്ട്. പൊടിക്കല്ല, കുറച്ചു കൂടുതൽ പ്രശ്നമുണ്ട് എന്ന് തോന്നും
പേളിയുടെ രസകരമായ സംസാരങ്ങൾ എന്ത്പറയണം എന്നറിയാതെ കേട്ടിരിക്കുന്ന ശ്രീനിഷ്മനസ്സിൽ തോന്നുന്നത് മുഴുവൻ അതേപടി വിളിച്ചു പറയുകയാണ് പേളി. ലോകം കിടന്നുറങ്ങുന്ന നേരത്ത്, അന്തംവിട്ട് എങ്ങോട്ടു നോക്കണം, എന്ത് പറയണം എന്നുറപ്പില്ലാതെ അതുമുഴുവൻ കേട്ടിരിക്കുകയാണ് ശ്രീനിഷ്.
ജനുവരിജനുവരി മാസത്തിൽ, പൊങ്കൽ റിലീസായി നിലാ ബേബിയുടെ അനുജൻ അല്ലെങ്കിൽ അനുജത്തി പിറക്കും എന്ന് പേളി അറിയിച്ചു അഴിഞ്ഞു. ഇനി കുറച്ചു ദിവസങ്ങൾ കൂടിയേ ബാക്കിയുള്ളൂ, പേളി- ശ്രീനിഷ് കുടുംബം വലുതാവാൻ