പ്രേമഹ സാധ്യത വർദ്ധിപ്പിക്കുന്ന ജീവിത രീതിയാണോ നിങ്ങളുടേത്?കൗച് പൊട്ടറ്റോ സംസ്ക്കാരത്തിലേക്കാണ് ജീവിതം നീങ്ങി കൊണ്ടിരിക്കുന്നത്. അതിനോടൊപ്പം ജീവിത ശൈലി രോഗങ്ങളും വന്നു തുടങ്ങി. നിങ്ങൾ ചെറുപ്പമോ, ചെറുപ്പം കടന്നു പോയവരോ ആകട്ടെ പ്രേമഹ സാധ്യത വർദ്ധിപ്പിക്കുന്ന ജീവിതമാണോ പിന്തുടരുന്നത് പരിശോധിക്കാം
അലസതവ്യായാമക്കുറവ്, ഒരേ ഇടത്തു തന്നെയുള്ള ഇരിപ്പ് ഇവ പ്രേമഹം വരാൻ കാരണമാകുന്നു
ഭക്ഷണംകൃത്യമായ ശ്രദ്ധ ഇല്ലാത്ത ഭക്ഷണ ശീലം. ലേറ്റ് നൈറ്റ് ഭക്ഷണം കഴിക്കുന്നത്. അമിത ചായ, കാപ്പി എന്നിവയുടെ ഉപയോഗം ഇവ പ്രേമേഹം വർദ്ധിപ്പിക്കുന്നു
അമിത വണ്ണംബോഡി മാസ്സ് ഇന്ഡക്സിന് ആനുപാതികമല്ലാത്ത ശരീര ഭാരം പ്രേമേഹ സാധ്യത ഒരുക്കുന്നു
ജനിറ്റിക്സ്കുടുംബത്തിൽ പ്രേമേഹ രോഗികൾ ഉണ്ടെങ്കിൽ പ്രേമേഹം വരാൻ സാധ്യതയുണ്ട്. ഭക്ഷണ നിയന്ത്രണം മൂലവും, നല്ല ജീവിത ശൈലി കൊണ്ട് ഇവ കുറയ്ക്കാൻ സാധിക്കും
ഉറക്കംഉറക്കം ജീവിതത്തിലെ പ്രധാനപ്പെട്ട ഘടകമാണ് . ഉറക്കക്കുറവ് മൂലമുണ്ടാകുന്ന ആരോഹ്യ പ്രശ്നങ്ങൾ, ഭക്ഷണ രീതി എന്നിവ പ്രേമേഹം വരാൻ വഴിയൊരുക്കുന്നു