മസ്കത്ത്: രാജ്യത്തേക്ക് മയക്കുമരുന്നുമായെത്തിയവരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. അറബ് പൗരന്മാരെ ദോഫാർ ഗവർണറേറ്റിലെ കോസ്റ്റ് ഗാർഡ് പൊലീസ് ആണ് പിടികൂടിയത്. 1,000 പാക്കറ്റ് ഖാട്ട് മയക്കുമരുന്ന് കണ്ടെടുത്തു. നടപടികൾ പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു