പുകവലിക്കാർ ശ്രദ്ധിക്കുക
ഹൃദയം സഡൻ ബ്രേക്ക് ഇടുംകൂടെ കൊണ്ട് പോകുന്നൊരു ശീലം മാറ്റിയെടുക്കാൻ വളരെ ബുദ്ധിമുട്ടാണ്. പക്ഷെ ഈ ശീലം മാറ്റിയില്ലെങ്കിൽ ശരീരം പണി മുടക്കും
1പുകവലി രക്ത കുഴൽ, ഹൃദയം, പാർത്തുത്പാദന ശേഷി, കണ്ണ്, അസ്ഥികൾ തുടങ്ങിയവയെ ദോഷകരമായി ബാധിക്കും
2ഓരോ പുക അകത്തേക്ക് ചെല്ലുമ്പോഴും അവ ഹൃദയത്തിലും, രക്ത കുഴലുകളിലും രാസവസ്തുക്കൾക്ക് ഇടം നൽകുന്നു
3പുകവലി മൂലം ധമനികളിൽ രാസവസ്തുക്കൾ അടിഞ്ഞു കൂടുന്നു
4കൊളസ്‌ട്രോൾ, രക്തസമ്മർദ്ധം, അമിത തടി ഇവ ഉള്ളവരിൽ പുക വലി ശീലമുണ്ടെങ്കിൽ അറ്റാക്കിനു സാധ്യത കൂടുതലാണ്
5ആരോഗ്യത്തെ നശിപ്പിക്കുന്നു. കിതപ്പ്, ക്ഷീണം എന്നിവ ഉണ്ടാകുന്നു