മായമില്ലാതെ കറികൾക്ക് സ്വാദെങ്ങനെ കൂട്ടാം?
ഈ വഴികൾ പരീക്ഷിച്ചു നോക്കുനല്ലപോലെ സമയം എടുത്ത് പാചകം ചെയ്താലും ചിലപ്പോള്‍ സ്വാദ് കിട്ടിയെന്ന് വരാറില്ല ഇത്തരം പ്രശ്‌നങ്ങള്‍ ഇല്ലാതെ എളുപ്പത്തില്‍ എന്നാല്‍, നല്ല സ്വാദില്‍ തന്നെ കറികള്‍ എങ്ങനെ തയ്യാറാക്കാം
ചിക്കൻ കറിചിക്കൻ കറിയിലേക്ക് സവാള പൊരിച്ച് എടുക്കുക. സവാള മിക്‌സിയുടെ ജാറില്‍ ചേര്‍ത്ത് പൊടിച്ച് എടുക്കുക. അതുപോലെ മല്ലിയും മുളകും ഗരം മസാലയും മുന്‍കൂട്ടി വറുത്ത് വെക്കുന്നത് കുറച്ചും കൂടെ നല്ലതാണ്.
ഇറച്ചി കറിയ്ക്ക് നിറം കിട്ടാന്ഇറച്ചിക്കറിയ്ക്ക് നല്ല നിറം കിട്ടണമെങ്കില്‍ സവാള നന്നായി ബ്രൗണ്‍ കളര്‍ ആകുന്നത് വരെ വരട്ടി എടുക്കുക. അതുപോലെ, കുരുമുളക് സവാള വാടി മറ്റ് പൊടികള്‍ ചേര്‍ക്കുന്ന സമയത്ത് തന്നെ ചേര്‍ത്താല്‍ ചിക്കന്‍ കറി ആയാലും ബീഫ് കറി ആയാലും അത്യാവശ്യം നിറം ലഭിക്കുന്നതായിരിക്കും
സോയാബീന്സോയാബിന് വളരെ കുറച്ച് വെള്ളത്തില്‍ മസാലകള്‍ ചേര്‍ത്ത്, ഉപ്പും ചേര്‍ത്ത് ഒന്ന് ആവി കയറ്റി എടുക്കുക.ഇത് റോസ്റ്റ് ചെയ്ത് എടുക്കാനാണെങ്കില്‍ സോയാബീന്‍ കുതിര്‍ത്തതിന് ശേഷം ഒന്ന് മസാല പുരട്ടി വറുത്ത് എടുക്കുന്നതും നല്ലതായിരിക്കും. ഇതിനും ഒരു പ്രത്യേകം സ്വാദാണ്.
മീൻ പൊരിക്കുമ്പോൾമീന് മസാല തയ്യാറാക്കുമ്പോള്‍ അതില്‍ നാരങ്ങ ചേര്‍ക്കുന്നത് പോലെ തന്നെ കുറച്ച് അരിപ്പൊടി, അല്ലെങ്കില്‍ കടലപ്പൊടി എന്നിവയില്‍ ഏതെങ്കിലും ഒന്ന് കുറച്ച് മസാലയില്‍ ചേര്‍ക്കണം. ഇവ സ്വാദ് കൂട്ടും