ഉറങ്ങുന്നതിനു മുൻപ് കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ ഏതൊക്കെ?ഫ്രൈ ചെയ്തവഎണ്ണമയമുള്ള ഭക്ഷണങ്ങൾ ഒരുപാട് കലോറി അടങ്ങിയവയാണ്. ഇവ ദഹിക്കാൻ സമയമെടുക്കും. ഇത്തരം ഭക്ഷണങ്ങൾ ഉറക്കത്തെയും തടസ്സപ്പെടുത്തും
മസാലഒരുപാട് മസാല അടങ്ങിയ ഭക്ഷണങ്ങൾ വയർ എരിച്ചിൽ, നെഞ്ച് എരിവ് തുടങ്ങിയവയ്ക്ക് കാരണമാകും
ചോക്ളറ്റ്ഇവയിൽ കഫീൻ അടങ്ങിയിട്ടുണ്ട്. ഇവ ഉറക്കമില്ലായ്മയ്ക്കു കാരണമാകുന്നു
എനർജി ഡ്രിങ്കുകൾഇവയിലടങ്ങിയിരിക്കുന്ന പഞ്ചസാര , കഫീൻ എന്നിവ നിങ്ങളെ കൂടുതൽ ഊർജസ്വലരാക്കുന്നു തുടർന്ന് ഉറക്കം തടസ്സപ്പെടും
പച്ചക്കറികൾഗ്യാസ് ട്രബിളിന് കാരണമാകുന്ന ബ്രോക്കോളി, ക്യാബേജ്, കോളിഫ്‌ളവർ തുടങ്ങിയവ കഴിക്കാതെയിരിക്കുക