ശരീരത്തിൽ കാൽസ്യം കുറയുന്നതിന്റെ ലക്ഷണങ്ങൾ എന്തൊക്കെ?1,000 മില്ലിഗ്രാം കാൽസ്യം ഒരു ദിവസം ശരീരം ആവശ്യപ്പെടുന്നു. രക്തത്തിലെ കാൽസ്യത്തിന്റെ അളവ് സാധാരണയേക്കാൾ കുറയുമ്പോൾ, ഹൈപ്പോകാൽസെമിയ എന്നറിയപ്പെടുന്ന ഒരു അവസ്ഥ സംഭവിക്കുന്നു. കാൽസ്യം കുറവ് സൂചിപ്പിക്കുന്ന ലക്ഷണങ്ങൾ അറിയാം
പേശി വേദനകാൽഷ്യം കുറവിന്റെ ആദ്യത്തെ ലക്ഷണമാണിത് ഇടയ്ക്കിടെ പേശിവലിവ്, വേദന അല്ലെങ്കിൽ പൊതുവായ ക്ഷീണം എന്നിവ അനുഭവപ്പെടാം.
ഇടയ്ക്കിടെയുള്ള മരവിപ്പ്വിരലുകളിലോ, മറ്റു ശരീരഭാഗങ്ങളിലോ ഇടയ്ക്കിടെ മരവിക്കുന്നു.
എല്ലുകളുടെയും, പല്ലുകളുടെയും ആരോഗ്യമില്ലായ്മകാൽഷ്യത്തിന്റെ കുറവ് എല്ലുകളെ ബലക്ഷയത്തിലേക്ക് നയിക്കും. പല്ലുകൾക്ക് സംഭവിക്കുന്ന മോണ രോഗം, പല്ല് പൊടിഞ്ഞു പോകുക, പുളിപ്പ് അനുഭവപ്പെടുക തുടങ്ങിയവ കാൽഷ്യം കുറവിന്റെ ലക്ഷണമാണ്
പൊട്ടി പോകുന്ന നഖംനഖങ്ങൾ പെട്ടന്ന് പൊട്ടി പോകുന്നതും, നഖത്തിൽ ചെറിയ വെള്ള പാടുകൾ കാണുന്നതും കാൽഷ്യ കുറവ് മൂലമാണ്