2024 എങ്ങനെ ആരോഗ്യകരമാക്കാം?ബ്രേക്കിങ് എ ഹാബിറ്റ് ഈസ് നോട്ട് ഈസി. ഇതു വരെയുള്ള ജീവിതത്തിൽ നിന്നും 2024 കുറച്ചു മനോഹരവും, ആരോഗ്യകരവുമാക്കിയാലോ?ഭക്ഷണംആദ്യം വേണ്ടത് ഭക്ഷണ നിയന്ത്രണമാണ്. അമിത ഭക്ഷണവും അനാരോഗ്യകരമായ ഭക്ഷണവും ഒഴിവാക്കണം. മധുരത്തോട് കഴിവതും നോ പറയുക. ഇതുപോലെ ഉപ്പ് കുറയ്ക്കുക, കൃത്യസമയത്ത് മിതമായ തോതില്‍ ആരോഗ്യകരമായ ഭക്ഷണം കഴിയ്ക്കുക. ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കാതിരിക്കുകവെള്ളംഒരു ദിവസം മൂന്ന് മുതൽ നാല് ലിറ്റർ വരെ വെള്ളം കുടിക്കുകവ്യായാമംവ്യായാമം നിങ്ങളുടെ നിത്യവുമുള്ള ശീലങ്ങളില്‍ ഒന്നാക്കുക. ദിവസവും അര മണിക്കൂര്‍ നേരമെങ്കിലും വ്യായാമത്തിനായി മാറ്റി വയ്ക്കുക. ജിമ്മിൽ പോകണമെന്നില്ല വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്നവ തെരഞ്ഞെടുക്കുകഉറക്കം6 -7 മണിക്കൂർ വരെ ഉറങ്ങുക. സ്ക്രീൻ ടൈം പരമാവധി കുറയ്ക്കുക