തിരുവനന്തപുരം: ക്രിസ്മസ് പുതുവത്സര മദ്യ വിൽപ്പനയിൽ ഇത്തവണയും റെക്കോഡ്. 543 കോടി രൂപയുടെ മദ്യമാണ് ഇത്തവണ വിറ്റത്. 94.5 കോടിയുടെ മദ്യ വിൽപ്പനയാണ് ഞായറാഴ്ചമാത്രം നടന്നത്. തിരുവനന്തപുരം പവർ ഹൗസ് റോഡ് ഓട്ട്ലെറ്റിലാണ് ഇത്തവണ ഏറ്റവും കൂടുതൽ മദ്യം വിറ്റത്.
ക്രിസ്മസിനും സംസ്ഥാനത്ത് റെക്കോഡ് മദ്യ വിൽപ്പനയാണ് നടന്നത്. മൂന്നു ദിവസം കൊണ്ട് ബെവ്കോ ഔട്ട്ലെറ്റുകൾ വഴി വിറ്റഴിച്ചത് 154.77 കോടി രൂപയുടെ മദ്യമാണ്. ക്രിസ്മസ് തലേന്നായ ഞായറാഴ്ച 70.73 കോടിയുടെ മദ്യവില്‍പ്പനയും നടന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു