പ്ലസ്ടുക്കാർക്ക് നാഷനൽ ഡിഫൻസ് അക്കാദമി & നേവൽ അക്കാദമി പരീക്ഷ വഴിയും ബിരുദധാരികൾക്ക് കംബൈൻഡ് ഡിഫൻസ് സർവീസസ് പരീക്ഷ വഴിയും സേനകളിൽ അവസരം.
യുപിഎസ്സിയുടെ പരീക്ഷ ഏപ്രിൽ 21ന്. തിരുവനന്തപുരവും കൊച്ചിയും കോഴിക്കോടും പരീക്ഷാകേന്ദ്രങ്ങളാണ്. തുടർന്ന് എസ്എസ്ബി ഇന്റർവ്യൂവുമുണ്ട്. അപേക്ഷ ജനുവരി 9 വരെ. വിശദ വിവരങ്ങൾക്ക് https://upsconline.nic.in/ സന്ദർശിക്കാവുന്നതാണ്. ശാരീരികയോഗ്യതാ വിവരങ്ങൾക്കും സിലബസിനും https://upsc.gov.in/ സന്ദർശിക്കാവുന്നതാണ്