Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Education

വ്യത്യസ്തമായ കോഴ്സ് പഠിച്ച് വ്യത്യസ്തമായ ജോലി ചെയ്യാനാണോ ആ​ഗ്രഹം ? പാലിയോഗ്രഫിയിൽ പിജി ഡിപ്ലോമയെടുക്കാൻ ചെയ്യേണ്ടത്.. | paleography course admission

താളിയോല ഗ്രന്ഥങ്ങളടക്കമുള്ള രേഖകളിലെ പഴയ കൈയെഴുത്ത്‌ സംബന്ധിച്ച പഠനവുമായി ബന്ധപ്പെട്ട മാനുസ്‌ക്രിപ്റ്റോളജി, പാലിയോഗ്രഫി കോഴ്സുകൾ ഇന്ന് ആളുകൾക്ക് താൽപര്യമുള്ള ഒന്നാണ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 26, 2024, 04:31 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

എല്ലാം മേഖലകളിലും മത്സരങ്ങൾക്ക് കടുക്കുകയാണ്. പലരും പല ഡിഗ്രികളും എടുത്തതിനുശേഷം ജോലിയില്ലാതെ നട്ടംതിരിയുന്നതും കാണാം. അതുകൊണ്ടുതന്നെ വരും വർഷമെങ്കിലും ഏതു കോഴ്സ് എടുത്തു പഠിച്ചാൽ പെട്ടെന്ന് ജോലി കിട്ടും എന്നുള്ളത് ശ്രദ്ധിക്കേണ്ട ഒന്നാണ്. അത്തരത്തിൽ ഒരു കോഴ്സിനെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്. താളിയോല ഗ്രന്ഥങ്ങളടക്കമുള്ള രേഖകളിലെ പഴയ കൈയെഴുത്ത്‌ സംബന്ധിച്ച പഠനവുമായി ബന്ധപ്പെട്ട മാനുസ്‌ക്രിപ്റ്റോളജി, പാലിയോഗ്രഫി കോഴ്സുകൾ ഇന്ന് ആളുകൾക്ക് താൽപര്യമുള്ള ഒന്നാണ്.

‘പിജി ഡിപ്ലോമ ഇൻ പാലിയോഗ്രഫി ആൻഡ് കൺസർവേഷൻ ഓഫ് മാനുസ്ക്രിപ്റ്റ്സ്’ പ്രോഗ്രാമിലെ പ്രവേശനത്തിന് കേരള സർവകലാശാല, കടലാസിലുള്ള അപേക്ഷ ജനുവരി 15 വരെ സ്വീകരിക്കും. 2 സെമസ്റ്റർ ദൈർഘ്യമുള്ള ഈ പ്രോഗ്രാം നടത്തുന്നത് കേരള സർവകലാശാലയുടെ കാര്യവട്ടം ക്യാംപസിലെ ‘ഓറിയന്റൽ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് മാനുസ്ക്രിപ്റ്റ് ലൈബ്രറി’. ഫോൺ: 0471–2308421, [email protected].

പ്രോഗ്രാമിന്റെ ഭാഗമായി തിയറി ക്ലാസുകൾ, പ്രാക്ടിക്കൽ പരിശീലനം, പ്രോജക്ട് എന്നിവയുണ്ട്. 50% മാർക്കോടെ ഏതെങ്കിലും വിഷയത്തിലെ ബാച്‌ലർ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. പട്ടികവിഭാഗക്കാർക്ക് സർവകലാശാലാ നിയമപ്രകാരം മാർക്കിളവുണ്ട്. ആകെ 15 സീറ്റ്. പ്രവേശനപരീക്ഷ ഫെബ്രുവരി 10ന്. ക്ലാസുകൾ മാർച്ച് 3നു തുടങ്ങും. അപേക്ഷാഫീ 1000 രൂപ. ട്യൂഷൻ ഫീ 5000 രൂപ. മറ്റു ഫീസ് പുറമേ. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാഫോമിനും www.keralauniversity.ac.in.

പുരാതനവും ചരിത്രപരവുമായ കൈയക്ഷരത്തെക്കുറിച്ചുള്ള പഠനമാണ് പാലിയോഗ്രഫി, മുൻകാലങ്ങളിൽ നിന്നുള്ള കൈയെഴുത്തു പ്രതികളുടെയും രേഖകളുടെയും ഡീക്രിപ്റ്റിംഗ്, വ്യാഖ്യാനം എന്നിവ ഉൾക്കൊള്ളുന്നു. ചരിത്രത്തിലുടനീളമുള്ള എഴുത്ത് ശൈലികളുടെയും ഫോർമാറ്റുകളുടെയും പരിണാമം മനസ്സിലാക്കാൻ ഈ ഫീൽഡ് ഗവേഷകരെ അനുവദിക്കുന്നു.

CONTENT HIGHLIGHT: paleography course admission

ReadAlso:

സി.ഐ.എ.എസ്.എൽ അക്കാദമിക്ക് എ.ഐ.സി.ടി.ഇ അംഗീകാരം

കേരളത്തെ ആഗോള ഉന്നതവിദ്യാഭ്യാസ ഹബ്ബാക്കണമെന്ന് മുഖ്യമന്ത്രി വി. ഡി. സതീശന്‍; കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റിയുടെ ദീക്ഷാരംഭ്-2026 മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

കീം പരീക്ഷ ഫലപ്രഖ്യാപനം മാറ്റിവെച്ചു

കെൽട്രോൺ കോഴ്‌സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു

പി.എം ശ്രീ തർക്കം: കേന്ദ്ര-സംസ്ഥാന പോര് വിദ്യാഭ്യാസ മേഖലയ്ക്ക് തിരിച്ചടിയാവുന്നു; അധ്യാപക പരിശീലനം അവതാളത്തിൽ

Tags: paleography course admissionkerala university

Latest News

കൊളംബിയയിൽ വൻ ഭൂചലനം; 111 മരണം, നിരവധിപേർ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നു

വിഴിഞ്ഞത്തും നീണ്ടകരയിലും കടലിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ ഇന്നും തുടരും

വിദ്യാർത്ഥികളെ അധിക്ഷേപിച്ച കേസ്; ടി ജി മോഹൻദാസ് ഇന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകും

3 ജില്ലകളിലെ ക്യാംപുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

സിഐമാരെ ഭീഷണിപ്പെടുത്തിയ കേസ്; അർജുൻ ആയങ്കിയെ ഇന്ന് കോടതിയിൽ ഹാജരാക്കും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies