പണ തട്ടിപ്പുകളിൽ കുടുങ്ങാതെ എങ്ങനെ രക്ഷപെടാം?തൊഴിൽ അവസരങ്ങൾ, ക്രിപ്റ്റോ കറൻസി നിക്ഷേപം, ഗിഫ്റ് വൗച്ചർ തുടങ്ങി പല വിധത്തിലാണ് സ്കാമേഴ്‌സ് പണം തട്ടുന്നത്. ഇതിൽ നിന്നെങ്ങനെ ജാഗ്രത പുലർത്താം
കൂടുതൽ ലാഭംഒരു ഓൺലൈൻ സുഹൃത്തോ, ഏതെങ്കിലും അപ്പുകളോ അമിതമായി ലാഭമോ, നേട്ടമോ വാഗ്ദാനം ചെയ്യുണ്ടെങ്കിൽ വിശ്വസിക്കാതിരിക്കുക. ദിവസവും ലഭിക്കുന്ന ആസ്ട്രോ ടാക്കുകൾ, ഭാവി പ്രവചനം തുടങ്ങിയ തട്ടിപ്പുകളിൽ വീഴാതിരിക്കുക
വേഗം…വേഗംസ്കാമേഴ്സ് വേഗതത്തിൽ ഇടപാടുകൾ നടപ്പിലാക്കാൻ ശ്രമിക്കും. നിങ്ങളുടെ ഓൺലൈൻ സുഹൃത്തോ, പരിചയമുള്ള മറ്റാരെങ്കിലുമോ ഇടപെട്ട് വളരെ വേഗത്തിൽ തന്നെ സാമ്പത്തിക ഇടപാടുകൾക്കായി തയാറാകുന്നെങ്കിൽ ശ്രദ്ധിക്കുക. നല്ല ബന്ധങ്ങളിൽ പണമിണ്ടാപ്പെടുകൾ നടക്കാൻ സമയമെടുക്കും
ക്രിപ്റ്റോ കറൻസിനിക്ഷേപങ്ങൾ നടത്തുമ്പോൾ വളരെ പെട്ടന്ന് ക്രിപ്റ്റോ കറൻസിയിലേക്ക് ശ്രദ്ധ തിരിക്കാതിരിക്കുക. കൃത്യമായ റഫറൻസുകളോ, തീരുമാനങ്ങളോ ഇല്ലാതെ ഇടപാടുകൾ നടത്താതിരിക്കുക. കൃത്യമായി പഠിക്കുക
പ്രത്യകം ആപ്പ്ഇടപാടുകൾ പ്രത്യകം ഒരു ആപ്പിനെ മാത്രം കേന്ദ്രീകരിച്ചാണ് നടക്കുന്നതെങ്കിൽ സ്കാൻ ആണെന്ന് മനസിലാക്കുക. ക്യാഷ് നിക്ഷേപിക്കുന്നത്, തിരിച്ചു കിട്ടുന്നത് ഇവയെല്ലാം ശ്രദ്ധിച്ചു കൈകാര്യം ചെയ്യുക
മെസ്സജുകൾഅറിയാത്ത നമ്പറുകളിൽ നിന്ന് വരുന്ന കോളുകൾ, മെസ്സേജുകൾ എന്നിവയ്ക്ക് മറുപടി നല്കതെയിരിക്കുക