മുടി കൊഴിച്ചിലുണ്ടോ? എങ്ങനെ തടയാം?മുടിയുടെ ആരോഗ്യത്തിലുണ്ടാകുന്ന വ്യതിയാനങ്ങൾ സാധാരണമാണ് എന്നാൽ മുടിയുടെ അമിത കൊഴിച്ചിലും, ഉള്ളു കുറയുന്നതും പരിഹരിക്കപ്പെടെണ്ട ഒന്നാണ്.
മുടി സംരക്ഷിക്കാൻ എന്തൊക്കെ ചെയ്യാം ?
വെള്ളം കുടിയ്ക്കുകധാരാളം വെള്ളം കുടിയ്ക്കുക. ശിരോ ചർമ്മം വരണ്ടു പോകുന്നത് മുടി കൊഴിച്ചിലിന്റെ പ്രധാന കരണങ്ങളിലൊന്നാണ് . ധാരാളം വെള്ളം കുടിയ്ക്കുന്നത് ബ്ലഡ് സർക്കുലേഷനും സഹായിക്കും
വിറ്റാമിനുകൾവൈറ്റമിന് ബി12 കുറവാണെങ്കിലും മുടി പോകാം. ബയോട്ടിന്‍, വൈറ്റമിന്‍ ബി12 എന്നിവയെല്ലാം മുടി കൊഴിച്ചിലിന് പരിഹാരമാകും. വൈറ്റമിന്‍ ഇ ഏറെ അത്യാവശ്യമാണ്.
ഭക്ഷണംമീൻ , കൂൺ , പാൽ , മുട്ട എന്നിവ ആഹാരത്തൽ ഉൾപ്പെടുത്തുക ഇവ മുടിക്ക് ആരോഗ്യം നൽകുന്നു
സ്ട്രെസ്സ്മുടി കൊഴിയാനൊരു പ്രധാനകാരണം സ്ട്രെസ് ആണ്. സ്ട്രെസ് നിയന്ത്രിക്കുക
ഷാമ്പൂ, കെമിക്കൽസ്ഷാമ്പൂ മറ്റു കെമിക്കലുകൾ ഉപയോഗിക്കുമ്പോൾ ശ്രെദ്ധിക്കുക
ചീപ്പ്ചീപ്പ് തെരഞ്ഞെടുക്കുമ്പോൾ നല്ല പല്ലകലമുള്ളത് മാത്രം എടുക്കുക