സ്കിൻ കാൻസർ: ഈ ലക്ഷണങ്ങൾ നിങ്ങൾക്ക് ഉണ്ടോ?മുൻപില്ലാത്ത വിധം വ്യപകമായിക്കൊണ്ടിരിക്കുന്ന ഒരു രോഗമാണ് സ്കിൻ കാൻസർ. ഈ ലക്ഷണങ്ങൾ അറിഞ്ഞിരുന്നാൽ രോഗം ഗുരുതരമാകും മുമ്പ് തന്നെ ചികിത്സ ലഭ്യമാക്കാം.
ചർമത്തിലെ മറുകുകൾചർമത്തിൽ പുതിയതായി കാണപ്പെടുന്ന മറുകുകൾ, നിലവിലുള്ള മറുകുകളിലെ വലുപ്പത്തിലോ, ആകൃതിയിലോ, നിറത്തിലോ ഉള്ള വ്യത്യാസങ്ങൾ
മുഴകൾചർമത്തിന്റെ മുകളിലായി ചുവന്ന നിറത്തിൽ കാണപ്പെടുന്ന മുഴകൾ, ചർമത്തിന്റെ നിറമുള്ള മുഴകൾ
പരുക്കൻ പാടുകൾശരീരത്തിൽ ശ്രദ്ധിക്കാത്ത ഇടങ്ങളിൽ പ്രത്യക്ഷപ്പെടുന്ന പരുക്കൻ അല്ലെങ്കിൽ ചെതുമ്പൽ രീതിയിലുള്ള പാടുകൾ
പിഗ്മെന്റെഷൻശരീരത്തിലെ മറുക് നീക്കം ചെയ്ത ശേഷം ആ മുറിവിനു ചുറ്റും പെട്ടെന്നുണ്ടാകുന്ന പിഗ്മെന്റെഷൻ ശ്രദ്ധിക്കുക.