മഷ്റൂമിന്റെ 5 ആരോഗ്യ ഗുണങ്ങൾമഷ്റൂം വിറ്റാമിൻ ബി ,ഡി എന്നിവ അടങ്ങിയ ഭക്ഷണമാണ്. കൂടാതെ മഷ്റൂമിൽ ലോ കലോറി മാത്രമേ അടങ്ങിയിട്ടുള്ളു. മഷ്റൂം കഴിച്ചാൽ എന്തൊക്കെ ആരോഗ്യ ഗുണങ്ങൾ ലഭിക്കും?
പ്രതിരോധശേഷിമഷ്റൂം ഇമ്മ്യൂണിറ്റിയെ ഉറപ്പാക്കുന്നു
വിറ്റാമിന് ഡിചില മഷ്റൂമുകൾക്ക് വെയിലിന്റെ സഹായത്താൽ വിറ്റാമിന് ഡി ഉത്പാദിപ്പിക്കുവാൻ കഴിയും. ഇവ എല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്
ഹൃദയാരോഗ്യംമഷ്റൂമിൽ അടങ്ങിരിക്കുന്ന ഫൈബർ, പൊട്ടാസിയം, ആന്റി ഓക്സിഡന്റ് എന്നിവ ഹൃദയത്തെ സംരക്ഷിക്കുന്നു. മാത്രമല്ല ഇവ കൊളസ്ട്രോൾ, ഷുഗർ എന്നിവയിൽ കുറവുണ്ടാകും
തടി കുറയ്ക്കാംമഷ്റൂം ഒരു ലോ കലോറി ഫുഡ് ആണ്. ഇതിലടങ്ങിയിരിക്കുന്ന ഫൈബർ വയറിനെ സംതൃപ്തിപെടുത്തുകയും ഒരുപാട് കഴിക്കാനുള്ള ആഗ്രഹത്തെ അടക്കി വയ്ക്കുകയും ചെയ്യുന്നു
കുടൽ ആരോഗ്യംമുഷ്റൂമിൽ അടങ്ങിയിരിക്കുന്ന ഫൈബർ കുടലിൽ നല്ല ബാക്ടീരിയ വളരാൻ സഹായിക്കുന്നു. ഒപ്പം ഇൻഫെക്ഷൻ തടയുന്നു