സ്ട്രെസ് കുറയ്ക്കാൻ എന്തൊക്കെ ചെയ്യാം?ഈ കാലത്ത് സ്ട്രെസ് ഇല്ലാത്ത മനുഷ്യർ ഇല്ല. ചെറിയ ജീവിത ശൈലി മാറ്റങ്ങളിലൂടെ സ്ട്രസ് കുറയ്ക്കാം.
ഇതാ ചില വഴികൾ
ഡീപ് ബ്രീത്ത്നന്നായി മെഡിറ്റേഷന്‍ ചെയ്ത് ശീലിക്കാവുന്നതാണ്.നല്ല എക്‌സ്‌പേര്‍ട്ടിന്റെ അടുത്ത് നിന്നും ഡീപ് ബ്രീത്ത് മെഡിറ്റേഷന്‍ ടെക്‌നിക്‌സ് പഠിച്ച് ഇത് നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ ചെയ്ത് നോക്കാം.
വ്യായാമംദിവസേന കുറച്ച് നേരമെങ്കിലും വ്യായാമം ചെയ്യുന്നത് നമ്മളെ മൊത്തത്തില്‍ ആക്ടീവ് ആക്കാന്‍ സഹായിക്കുന്നുണ്ട്. അതുപോലെ തന്നെ മൂഡ് നോര്‍മല്‍ ആക്കാനും ശരീരത്തിലേയ്ക്ക് മൊത്തത്തില്‍ രക്തോട്ടം വര്‍ദ്ധിപ്പിക്കാനും ഇത് സഹായിക്കുന്നുണ്ട്. ഇത് സ്‌ട്രെസ്സ് കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.
അരോമ തെറാപ്പിചില സുഗന്ധം നമ്മളുടെ മനസ്സിന് നല്ല റിഫ്രഷിംഗ് ഫീലിംഗ്‌സ് നല്‍കാന്‍ സഹായിക്കും. ഇവ മനസ്സിനെ റിലാക്‌സ് ചെയ്യിപ്പിക്കാനും സഹായിക്കുന്നുണ്ട്. അതിനാല്‍, ഇത്തരത്തില്‍ റിഫ്രഷിംഗ് സ്‌മെല്‍ ഉള്ള വസ്തുക്കള്‍ മണപ്പിക്കുന്നത് വളരെ നല്ലതാണ്.
ചായ കുടിഅമിതമായി ചായ, കാപ്പി എന്നിവ കുടിക്കുന്നത് കുറയ്ക്കുക. അതുപോലെ തന്നെ മധുരം അമിതമായി തകുടിക്കുന്നത് കുറയ്ക്കാവുന്നതാണ്. ഇവ നമ്മളുടെ ഉറക്കത്തെ സ്വാധീനിക്കും. അതിനാല്‍ ഇത്തരം സാധനങ്ങള്‍ ഒഴിവാക്കാം. അതുപോലെ മൂഡ് സ്ഥിരതയോടെ നിലനില്‍ക്കാനും ഇവ ഒഴിവാക്കുന്നത് നല്ലതാണ്.
പങ്കു വയ്ക്കൽനിങ്ങള്ക്ക് മാനസികമായി എന്തെങ്കിലും ഭാരം ഉണ്ടെങ്കില്‍ നിങ്ങളുടെ സുഹൃത്തുക്കളുമായി അവ പങ്ക് വെക്കുന്നത് നല്ലതാണ്. ഇത് നിങ്ങള്‍ക്ക് മനസ്സിന്റെ ഭാരം കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.