Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Photos

വിജയകാന്ത് തിരുവന്തപുരത്തിന്റെ ദത്ത് പുത്രൻ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 28, 2023, 03:40 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ReadAlso:

രശ്മി ചേച്ചിയുടെ ഫോട്ടോഷൂട്ടുകൾ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. ന്യൂഡ് ഫോട്ടോഗ്രാഫിയിലേക്ക് ഇറങ്ങുവാനുള്ള കാരണം പറഞ്ഞു നിള നമ്പ്യാർ |Nila Nabiar and reshmi r nair

എമ്മ സ്റ്റോൺ, ബ്രാഡ്‌ലി കൂപ്പർ, മാർഗോട്ട് റോബി: ഓസ്‌കാർ റെഡ് കാർപ്പറ്റ് ഫാഷനിൽ തിളങ്ങി താരങ്ങൾ

ജാംനഗറിലെ കല്യാണ ആഘോഷങ്ങൾക്ക് നിറം പകർന്നു ബോളിവുഡ് താരങ്ങളുടെ ഗ്ലാമറസ് സ്റ്റൈലിഷ് ലുക്ക്

ദേവികയ്ക്ക് തണലായി ഇനി അരവിന്ദ്: ഗായിക രാധിക തിലകിന്റെ മകൾ വിവാഹിതയായി: ചിത്രങ്ങൾ| Radhika Thilak Daughter Wedding

ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന നിശാഗന്ധി നൃത്തോത്സവത്തില്‍ ഡോ. മിനി പ്രമോദ് മേനോനും സംഘവും അവതരിപ്പിച്ച മോഹിനിയാട്ടം.


കുട്ടിക്കാലം മുതൽ ആഭരണകട വരെ
മധുര സ്വദേശിയായിരുന്ന വിജയകാന്ത് കുട്ടിക്കാലത്ത് തന്നെ സ്ഥിരമായി തിരുവനന്തപുരം സന്ദർശിക്കാറുണ്ടായിരുന്നു. കുട്ടിക്കാലത്ത് സിനിമ കാണാനും സ്ഥലങ്ങൾ കാണാനും ഭക്ഷണം കഴിക്കാനുമൊക്കെയായിരുന്നു വിജയകാന്ത് തിരുവനന്തപുരത്ത് വന്നിരുന്നത്. പിന്നീട് സിനിമയിൽ ചാൻസ് തേടിയും ആഭരണക്കട നടത്താനുമൊക്കെയായി ആ വരവ്. പിന്നീട് തമിഴ് സിനിമയിലെ സൂപ്പർതാരമായി മാറിയെങ്കിലും തിരുവനന്തപുരമെന്നത് നടന്റെ ഓർമ്മയിലുണ്ടായിരുന്നു

തമ്പാനൂരും ,ചാലയും മ്യുസിയവും
തുടക്കത്തിൽ സ്കൂളിലെ കൂട്ടുകാർക്കൊപ്പം മധുരയിൽനിന്ന് ട്രെയിൻ കയറി തിരുവനന്തപുരത്ത് വരുമായിരുന്ന വിജയകാന്ത് തമ്പാനൂരിലും ചാലയിലും മ്യൂസിയത്തിലും കിഴക്കേക്കോട്ടയിലും കോവളത്തുമെല്ലാം കറങ്ങി നടക്കുമായിരുന്നു

സിനിമ പ്രേമി
സിനിമ കാണാൻവേണ്ടി മാത്രം വിജയകാന്ത് തിരുവനന്തപുരത്ത് എത്തുമായിരുന്നു. തമ്പാനൂരിലെ ശ്രീകുമാർ തീയേറ്റർ ആയിരുന്നു അക്കാലത്ത് വിജയകാന്തിന് പ്രിയം. സിനിമയ്ക്ക് കയറുന്നതിന് മുമ്പ് ചാലയിലെ കടയിൽനിന്ന് ഒന്നോ രണ്ടോ കവർ ഉപ്പേരി വാങ്ങും. അതുകഴിച്ചുകൊണ്ടാണ് സിനിമ കാണുന്നത്.

സിനിമയിലേക്കുള്ള യാത്ര
എല്ലാ വാരാന്ത്യങ്ങളിലും വിജയകാന്ത് തിരുവനന്തപുരത്ത് വരുമായിരുന്നു. അതിന് ഒരു കാരണവുമുണ്ട്. എങ്ങനെയെങ്കിലും മലയാള സിനിമയിൽ അഭിനയിക്കണം. എഴുപതുകളിൽ സിനിമാക്കാരുടെ പ്രധാന കേന്ദ്രം മദ്രാസും തിരുവനന്തപുരവുമൊക്കെയായിരുന്നു. മദ്രാസിൽ പോകുന്നതിനേക്കാൾ എളുപ്പത്തിൽ തിരുവനന്തപുരത്ത് വരാമെന്നതാണ് വിജയകാന്തിനെ ഇവിടേക്ക് ആകർഷിച്ചത്.

ചാലയിലെ ആഭരണ കട
തിരുവനന്തപുരത്ത് വരുമ്പോഴൊക്കെ വിജയകാന്ത് താമസിച്ചിരുന്നത് ചാല പിള്ളയാർക്കോവിൽ ലെയ്നിൽ കണ്ണന്‍റെയും മുത്തുലക്ഷ്മിയുടെയും വീട്ടിൽ ആയിരുന്നു. വിജയകാന്തിന്‍റെ ബാല്യകാല സുഹൃത്ത് സുന്ദരരാജന്‍റെ സഹോദരിയാണ് മുത്തുലക്ഷ്മി. ഇവർക്ക് ചാലയിൽ ജ്യോതി ജ്വല്ലറി മാർട്ട് എന്ന പേരിൽ ഒരു ഗോൾഡ് കവറിങ് ആഭരണക്കട ഉണ്ടായിരുന്നു.

മരിക്കാത്ത ഓർമ്മകൾ
പിൽക്കാലത്ത് വിജയകാന്ത് തമിഴിലെ സൂപ്പർതാരമായി മാറിയെങ്കിലും തിരുവനന്തപുരത്തോടുള്ള ഇഷ്ടം കുറച്ചില്ല. ആരുമറിയാതെയും എല്ലാവരെയും അറിയിച്ചും നിരവധി തവണ അദ്ദേഹം തിരുവനന്തപുരത്തെത്തി. നിരവധി തവണ പൊതു ചടങ്ങുകളിൽ അദ്ദേഹം പങ്കെടുത്തു. നടൻ മോഹൻലാലിന്‍റെ അഭിനയജീവിതത്തിലെ രജതജൂബിലിയോട് അനുബന്ധിച്ചുള്ള ചടങ്ങിലും വിജയകാന്ത് എത്തി.

Latest News

വയനാട് വെള്ളരിമലയിലുണ്ടായത് മണ്ണിടിച്ചില്‍, ജനവാസമേഖലയെ ബാധിക്കില്ലെന്ന് ജില്ലാ ഭരണകൂടം | landslide in Vellarimala will not affect chooralmala says district administration

ചരക്ക് കപ്പലിലെ തീപിടുത്തത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്; രക്ഷപ്പെടുത്തിയ ജീവനക്കാരെ മംഗളൂരു തുറമുഖത്തെത്തിക്കും | More footage of the cargo ship fire

കപ്പല്‍ തീപിടുത്തം; ഉദ്യോഗസ്ഥര്‍ക്ക് അടിയന്തര നിര്‍ദേശം നല്‍കി ജില്ലാ കളക്ടർ | WAN HAI 503 ship catches fire; District Collector issues urgent instructions to officials

നടൻ ജാറെഡ് ലെറ്റോയ്‌ക്കെതിരെ ലൈംഗികാരോപണം; പരാതിയുമായി 9 സ്ത്രീകൾ

CMRL-EXALOGIC കരാർ; സിബിഐ അന്വേഷണം വേണ്ടെന്ന് മുഖ്യമന്ത്രി | CM Pinarayi vijayan submit affidavit on cmrl exalogic contract case

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.