വെറും വയറ്റിൽ നെയ്യ് കഴിക്കു
ആരോഗ്യ ഗുണങ്ങൾ ഏറെനെയ്യ്ധാരാളം പോഷകങ്ങള്‍ അടങ്ങിയ ഒന്നാണ് നെയ്യ് . ആരോഗ്യകരമായ കൊഴുപ്പടങ്ങിയ ഒന്നാണിത്. ഇതിനാല്‍ തന്നെ കൊളസ്‌ട്രോള്‍ പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിയ്ക്കുമെന്ന ഭയത്തിന് അടിസ്ഥാനമില്ല. ഹൃദയത്തിന്റെ ആരോഗ്യത്തിനും ഇതേറെ നല്ലതാണ്. നല്ല കൊഴുപ്പായതിനാല്‍ തടി വര്‍ദ്ധിപ്പിയ്ക്കുമെന്ന ഭയവും വേണ്ട.
ഗ്യാസ്, അസിഡിറ്റി ഒരു ടീസ്പൂണ്‍ നെയ്യ് ഒരു ഗ്ലാസ് ചെറുചൂടുവെള്ളത്തില്‍ കലക്കി രാവിലെ വെറും വയറ്റില്‍ കഴിയ്ക്കാം. മലബന്ധം മാറാനും ദഹനം മെച്ചപ്പെടുത്താനും മാത്രമല്ല, മറ്റ് പല ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കാനും വെറും വയറ്റില്‍ നെയ്യ് കഴിയ്ക്കുന്നതു കൊണ്ട് കാര്യമുണ്ട്. ഇത് ആരോഗ്യത്തിനും ഏറെ ഗുണകരമാണ്.
കുടല്‍ ആരോഗ്യത്തിന്ഇതിലെ ബ്യൂട്ടറിക് ആസിഡ് കുടല്‍ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ദഹനാരോഗ്യം മെച്ചപ്പെടുത്തുന്നതിലൂടെ നല്ല ശോധനയും ലഭ്യമാകുന്നു.
നെയ്യിൽ ആരോഗ്യകരമായ ഒമേഗ ഫാറ്റി ആസിഡുകൾ ഉണ്ട്, ഇത് ശരീരത്തെ അനാവശ്യ കൊഴുപ്പ് ഇല്ലാതെ മെലിയുവാൻ സഹായിക്കുന്നു.
ഷുഗര്നെയ്യ് പ്രമേഹരോഗികള്‍ക്കും ഏറെ ഗുണകരമാണ്. ഇത് ഗ്ലൈസമിക് ഇന്‍ഡെക്‌സ് തോത് കുറയ്ക്കുന്നു.
ആഹാരത്തിനൊപ്പംചോറും ചപ്പാത്തിയുമെല്ലാം കഴിയ്ക്കുമ്പോള്‍ ലേശം നെയ്യ് ചേര്‍ക്കുന്നത് ഏറെ ഗുണകരമാണ്.നെയ്യ് ചേര്‍ത്തു കഴിച്ചാല്‍ ഇതിലെ ഷുഗര്‍ പെട്ടെന്നു തന്നെ രക്തത്തിലേയ്ക്ക് ചേരുന്നത് തടയുന്നു