Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts Thiruvananthapuram

‘കോൺടെക്‌സ്ച്ച്വൽ കോസ്‌മോളജീസ്’ തീരാൻ നാളുകൾ മാത്രം: സാംസ്‌കാരിക നയവും സമ്പദ്‌വ്യവസ്ഥയും സെമിനാർ നാളെ

Web Desk by Web Desk
Dec 27, 2023, 02:08 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തിരുവനന്തപുരം: കേരളീയത്തിന്റെ ഭാഗമായി ‘നമ്മളെങ്ങനെ നമ്മളായി’ എന്ന ആശയത്തിലൂന്നി തിരുവനന്തപുരം ഫൈൻ ആർട്ട്സ് കോളേജിൽ നടക്കുന്ന ‘കോൺടെക്‌സ്ച്ച്വൽ കോസ്‌മോളജീസ്’ സമകാലീന കലാപ്രദർശനം ഈ മാസം 31നു സമാപിക്കും. ഇതോടനുബന്ധിച്ച് പ്രമുഖർ പങ്കെടുക്കുന്ന സെമിനാറും സംവാദവും പ്രഭാഷണവും നടക്കും.

ഡിസംബർ 29ന് വൈകിട്ട് ആറിന് സാംസ്‌കാരിക നയവും സാംസ്‌കാരിക സമ്പദ്‌വ്യവസ്ഥയുടെ അഭിവൃദ്ധിയും എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിൽ സംവിധായകൻ അടൂർ ഗോപാലകൃഷ്‌ണൻ, മുൻ സാംസ്‌കാരിക മന്ത്രി എം എ ബേബി, ജി  വിജയരാഘവൻ എന്നിവർ പങ്കെടുക്കും.

നാളെ മൂന്നിന് ക്യൂറേറ്ററും കലാവിമർശകനുമായ ഗിരീഷ് ഷഹാനെ ‘ഫ്രം ഐറണി ടു ഐഡന്റിറ്റി: മോഡേണിസം, പോസ്റ്റ്മോഡേണിസം ആൻഡ് ആഫ്റ്റർ’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും.

തുടർന്ന് 4.30നു ന്യൂഡൽഹി ആസ്ഥാനമായ ക്യൂറേറ്ററും എഴുത്തുകാരിയുമായ അനുഷ്‌ക രാജേന്ദ്രനും മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രശസ്‌ത സമകാലീന ആർട്ടിസ്റ്റ് എസ് എൻ സുജിത്തും പങ്കെടുക്കുന്ന സംവാദത്തിൽ കൊച്ചി ബിനാലെ പ്രസിഡന്റും സ്ഥാപകനുമായ ബോസ് കൃഷ്ണമാചാരി മോഡറേറ്ററാകും.

30നു വൈകുന്നേരം നാലിന് പ്രമുഖ മലയാളി ആർട്ടിസ്റ്റുകളായ എൻ എൻ റിംസണും അനൂപ് പണിക്കരും തമ്മിൽ സംവാദം. വൈകിട്ട് ആറിന് പ്രമുഖ നാടക സംവിധായകനും സീനോഗ്രാഫറുമായ ദീപൻ ശിവരാമനും മുൻനിര തിയേറ്റർ പ്രവർത്തകനും അഭിനയ പരിശീലകനുമായ എം ജി ജ്യോതിഷും പങ്കെടുക്കുന്ന സംഭാഷണം.  ഇരുപരിപാടികളിലും ബോസ് കൃഷ്ണമാചാരി മോഡറേറ്ററാകും.

കേരളീയം ഏഴുദിവസമായിരുന്നെങ്കിലും ‘കോൺടെക്‌സ്ച്ച്വൽ കോസ്‌മോളജീസ്’ സമകാലീന കലാപ്രദർശനം സർക്കാരിന്റെ പ്രത്യേക അനുമതിയോടെ 60 ദിവസം നീണ്ടു.  ദേശീയ, അന്തർദേശീയ തലങ്ങളിൽ ശ്രദ്ധേയരായ 43 മലയാളി ആർട്ടിസ്റ്റുകളുടെ സൃഷ്ടികൾ പ്രദർശിപ്പിക്കുന്ന ‘കോൺടെക്‌സ്ച്ച്വൽ കോസ്‌മോളജീസ്’ ബോസ് കൃഷ്ണമാചാരിയുടെ നേതൃത്വത്തിൽ അനുഷ്‌ക രാജേന്ദ്രൻ, പ്രേംജിഷ് ആചാരി, എസ് എൻ സുജിത്ത് എന്നിവർ ചേർന്നു ക്യൂറേറ്റ് ചെയ്‌തതാണ്.

കലാസൃഷ്ടികളും വേദിയും ഒരുപോലെ വിസ്‌മയിപ്പിക്കുന്ന വിലപ്പെട്ട കാഴ്‌ച സമ്മാനിക്കുന്ന കലാപ്രദർശനമെന്ന നിലയ്ക്കാണ്  ‘കോൺടെക്‌സ്ച്ച്വൽ കോസ്‌മോളജീസ്’ രണ്ടു മാസം ദീർഘിപ്പിച്ചത്.

ReadAlso:

തിരുവനന്തപുരം നഗരസഭയിലെ ഭരണസ്തംഭനത്തിനെതിരെ യു.ഡി.ഫ് അവിശ്വാസ പ്രമേയത്തിന് മുൻകൈയെടുക്കും: കെ.എസ് ശബരീനാഥൻ

ജലവിതരണ തടസ്സവും ഗതാഗത നിയന്ത്രണവും

ബ്രസീല്‍ ഇതിഹാസതാരങ്ങള്‍ കൊച്ചിയിലേക്ക്: ബ്രസീല്‍ ലെജന്‍ഡ്‌സ്- ഇന്ത്യന്‍ ഓള്‍ സ്റ്റാര്‍സ് ഫുട്‌ബോള്‍ മത്സരം സെപ്റ്റംബര്‍ 20ന്

BHARATH BHAVAN: ഡോ. പ്രമോദ് പയ്യന്നൂർ സ്ഥാനം ഒഴിഞ്ഞു

സ്പീക്കറുടെ അർജൻ്റീനയെ തളച്ച് പ്രസ്‌ക്ലബിൻ്റെ ബ്രസീൽ: ഓക്സിജൻ കപ്പ് പോരാട്ടം സമനിലയിൽ

വിജ്ഞാനപ്രദവും നവ സംവേദനക്ഷമവുമായ 20 സംവാദങ്ങളും 4 പ്രഭാഷണങ്ങളും നടത്തിയതായി ബോസ് കൃഷ്ണമാചാരി പറഞ്ഞു. 45 ആർട്ടിസ്റ്റുകൾ ഭാഗഭാക്കായി. മികച്ച ജന പ്രതികരണം ലഭിച്ചതായും അദ്ദേഹം പറഞ്ഞു. ദിവസവും രാവിലെ പത്തുമുതൽ വൈകിട്ട് ഏഴുവരെയാണ് പ്രദർശനം. പ്രവേശനം സൗജന്യം.

Latest News

സംസ്ഥാനത്ത് മഴ കനക്കുന്നു; 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് | Heavy rains in the state; Orange alert in 11 districts

ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാൻ: അമേരിക്കൻ ആക്രമണം വഷളാക്കാൻ ഇടയാക്കുമെന്ന് ഇറാൻ‌ | Iran takes control of Strait of Hormuz

തമിഴ്നാട് സർക്കാരിന്റെ ഡൽഹി പ്രതിനിധി നിയമനത്തിൽ തർക്കം തുടരുന്നു; പുനഃപരിശോധിയ്ക്കണമെന്ന് CPI

സൗദിയിൽ അരാംകോയുടെ ഹെലികോപ്റ്റർ തകർന്നു വീണു; 14 മരണം | Saudi Aramco helicopter crashes in Saudi Arabia’s Ras Tanura, 14 killed

ED ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടർ സ്ഥാനത്ത് നിന്നും നീക്കി | ED attack case: Geena Kumari removed from post of District Public Prosecutor

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies