Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Photos

കോടിക്കണക്കിനു പണം വാരിക്കൂട്ടിയ ഗോൾഡ് പരാജയപ്പെട്ടതെന്തു കൊണ്ട്?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 27, 2023, 02:00 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ReadAlso:

രശ്മി ചേച്ചിയുടെ ഫോട്ടോഷൂട്ടുകൾ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. ന്യൂഡ് ഫോട്ടോഗ്രാഫിയിലേക്ക് ഇറങ്ങുവാനുള്ള കാരണം പറഞ്ഞു നിള നമ്പ്യാർ |Nila Nabiar and reshmi r nair

എമ്മ സ്റ്റോൺ, ബ്രാഡ്‌ലി കൂപ്പർ, മാർഗോട്ട് റോബി: ഓസ്‌കാർ റെഡ് കാർപ്പറ്റ് ഫാഷനിൽ തിളങ്ങി താരങ്ങൾ

ജാംനഗറിലെ കല്യാണ ആഘോഷങ്ങൾക്ക് നിറം പകർന്നു ബോളിവുഡ് താരങ്ങളുടെ ഗ്ലാമറസ് സ്റ്റൈലിഷ് ലുക്ക്

ദേവികയ്ക്ക് തണലായി ഇനി അരവിന്ദ്: ഗായിക രാധിക തിലകിന്റെ മകൾ വിവാഹിതയായി: ചിത്രങ്ങൾ| Radhika Thilak Daughter Wedding

ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന നിശാഗന്ധി നൃത്തോത്സവത്തില്‍ ഡോ. മിനി പ്രമോദ് മേനോനും സംഘവും അവതരിപ്പിച്ച മോഹിനിയാട്ടം.


ഗോൾഡ്
ഒട്ടേറെ പ്രതീക്ഷകളും അതിനേക്കാളേറെ നിരാശയും സമ്മാനിച്ച് തിയേറ്ററിൽ നിന്നും പുറത്തുപോയ സിനിമയാണ് അൽഫോൺസ് പുത്രൻ (Alphonse Puthren) സംവിധാനം നിർവഹിച്ച്, പൃഥ്വിരാജ് സുകുമാരൻ നായകനായ ‘ഗോൾഡ്’ (Gold) എന്ന ചിത്രം. സിനിമയുടെ ഘടനയിൽ തുടങ്ങി ബോക്സ് ഓഫീസ് പ്രതികരണം വരെ നീണ്ടു ഇതിന്റെ പ്രത്യാഘാതങ്ങൾ. അൽഫോൺസ് ഏറെ വിമർശനം നേരിട്ട ചിത്രം കൂടിയാണിത്

സിനിമയുടെ പരാജയം
ബോക്സ് ഓഫീസിൽ ചിത്രം മികച്ച പ്രകടനം കാഴ്ചവച്ചില്ല എന്ന് മാത്രമല്ല, പ്രേക്ഷകരുടെ ഭാഗത്തു നിന്നും വളരെ മോശം പ്രതികരണമാണ് വാരികൂട്ടിയത്. ‘പ്രേമം’ സംവിധാനം ചെയ്ത അൽഫോൺസ് പുത്രനിൽ നിന്നും ഏറെ പ്രതീക്ഷയോടെയാണ് പലരും ‘ഗോൾഡ്’ കണ്ടത്. എന്നാൽ സിനിമയുടെ പരാജയത്തെക്കുറിച്ച് ചില വിശദാംശങ്ങളുമായാണ് അൽഫോൺസ് എത്തിയിട്ടുള്ളത്

അൽഫോൺസ് പുത്രന്റെ മറുപടി
നിവിൻ പോളിയുടെ ഒരു സ്റ്റിൽ പോസ്റ്റ് ചെയ്ത്, സിനിമയെക്കുറിച്ച് അഭിപ്രായം ചോദിച്ചു കൊണ്ടുള്ള അൽഫോൺസ് പുത്രന്റെ പോസ്റ്റാണിത്. അതിൽ വന്ന ഒരു കമന്റിനാണ് അൽഫോൺസ് പുത്രന്റെ മറുപടി

പടം പൊട്ടിച്ചതിലാണ് പ്രശ്നം
ഒരു പടം പൊട്ടിച്ചതിലാണ് പ്രശ്നം. പൊട്ടിയതല്ല. റിലീസിന് മുൻപ് 40 കോടി കളക്റ്റ് ചെയ്ത ഒരേയൊരു പൃഥ്വിരാജ് ചിത്രമാണ് ‘ഗോൾഡ്’. പടം ഫ്ലോപ്പ് അല്ല. തിയേറ്ററിൽ ഫ്ലോപ്പ് ആണ്. അതിനു കാരണം മോശം പബ്ലിസിറ്റിയും, എന്നോട് പറഞ്ഞ നുണകളും, എന്നിൽ നിന്നും യഥാർത്ഥ തുക മറച്ചുവെച്ചതുമാണ്…

പുട്ടിനു പീര ഇടുന്ന പോലെ
പുട്ടിനു പീര ഇടുന്ന പോലെ ഇതൊരു അൽഫോൺസ് പുത്രൻ സിനിമയാണ് എന്നൊരു വാക്ക് മാത്രമാണ് ആ മഹാൻ മൊഴിഞ്ഞത്. ഞാൻ ഈ സിനിമയിൽ ഏഴു വർക്ക് ചെയ്തിട്ടുണ്ട്. പ്രൊമോഷൻ വേളയിൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായി

എല്ലാവരെയും ഞാൻ പെടുത്തും
ബാക്കി എല്ലാവരും മിണ്ടും എന്ന് വിചാരിച്ചു. അതുകൊണ്ട് തിയേറ്ററിൽ മാത്രം ഫ്ലോപ്പ് ആയി. തിയേറ്ററിൽ നിന്നും പ്രേമത്തിന്റെ പൈസ പോലും കിട്ടാനുണ്ട് എന്നാണ് അൻവർ ഇക്ക പറഞ്ഞത്. തിയേറ്റർ തുറന്നു ആൾക്കാരെ കൂവിച്ച മഹാനും മഹാന്റെ കൂട്ടുകാരും ഒക്കെ പെടും. ഞാൻ പെടുത്തും,” എന്നാണ് അൽഫോൺസ് കൊടുത്ത പ്രതികരണം

Latest News

കെനിയയിൽ വിനോദയാത്രയ്ക്കിടെ വാഹനാപകടം; മരിച്ച 6 പേരിൽ 5 പേരും മലയാളികൾ – kenya road accident

റാന്നി അത്തിക്കയം കൊച്ചുപാലത്തിന്റെ സംരക്ഷണഭിത്തി വീണ്ടും തകർന്നു – athikayam kochupalam bridge

കോവിഡിനെതിരെ മറ്റ് രോഗമുള്ളവരും പ്രായമായവരും മുന്‍കരുതല്‍ എടുക്കണം; ഈ വിഭാഗക്കാര്‍ മാസ്‌ക് ധരിക്കണം

ഇന്ത്യന്‍ വംശജയെ വിവാഹം കഴിച്ചയാള്‍ തന്നെ കുടിയേറ്റത്തെ വിമര്‍ശിച്ചു പോസ്റ്റിട്ടു; ടെക്‌സസിലെ കോണ്‍ഗ്രസ് അംഗത്തെ ട്രോളി സോഷ്യല്‍ മീഡിയ

വിദേശരാജ്യങ്ങളിൽനിന്ന് പിന്തുണ ലഭിച്ചു, ദൗത്യം ഫലംകണ്ടു; സർവകക്ഷി സംഘം തിരിച്ചെത്തി – india operation sindoor

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.