ഗോൾഡ്ഒട്ടേറെ പ്രതീക്ഷകളും അതിനേക്കാളേറെ നിരാശയും സമ്മാനിച്ച് തിയേറ്ററിൽ നിന്നും പുറത്തുപോയ സിനിമയാണ് അൽഫോൺസ് പുത്രൻ (Alphonse Puthren) സംവിധാനം നിർവഹിച്ച്, പൃഥ്വിരാജ് സുകുമാരൻ നായകനായ ‘ഗോൾഡ്’ (Gold) എന്ന ചിത്രം. സിനിമയുടെ ഘടനയിൽ തുടങ്ങി ബോക്സ് ഓഫീസ് പ്രതികരണം വരെ നീണ്ടു ഇതിന്റെ പ്രത്യാഘാതങ്ങൾ. അൽഫോൺസ് ഏറെ വിമർശനം നേരിട്ട ചിത്രം കൂടിയാണിത്
സിനിമയുടെ പരാജയംബോക്സ് ഓഫീസിൽ ചിത്രം മികച്ച പ്രകടനം കാഴ്ചവച്ചില്ല എന്ന് മാത്രമല്ല, പ്രേക്ഷകരുടെ ഭാഗത്തു നിന്നും വളരെ മോശം പ്രതികരണമാണ് വാരികൂട്ടിയത്. ‘പ്രേമം’ സംവിധാനം ചെയ്ത അൽഫോൺസ് പുത്രനിൽ നിന്നും ഏറെ പ്രതീക്ഷയോടെയാണ് പലരും ‘ഗോൾഡ്’ കണ്ടത്. എന്നാൽ സിനിമയുടെ പരാജയത്തെക്കുറിച്ച് ചില വിശദാംശങ്ങളുമായാണ് അൽഫോൺസ് എത്തിയിട്ടുള്ളത്
അൽഫോൺസ് പുത്രന്റെ മറുപടിനിവിൻ പോളിയുടെ ഒരു സ്റ്റിൽ പോസ്റ്റ് ചെയ്ത്, സിനിമയെക്കുറിച്ച് അഭിപ്രായം ചോദിച്ചു കൊണ്ടുള്ള അൽഫോൺസ് പുത്രന്റെ പോസ്റ്റാണിത്. അതിൽ വന്ന ഒരു കമന്റിനാണ് അൽഫോൺസ് പുത്രന്റെ മറുപടി
പടം പൊട്ടിച്ചതിലാണ് പ്രശ്നംഒരു പടം പൊട്ടിച്ചതിലാണ് പ്രശ്നം. പൊട്ടിയതല്ല. റിലീസിന് മുൻപ് 40 കോടി കളക്റ്റ് ചെയ്ത ഒരേയൊരു പൃഥ്വിരാജ് ചിത്രമാണ് ‘ഗോൾഡ്’. പടം ഫ്ലോപ്പ് അല്ല. തിയേറ്ററിൽ ഫ്ലോപ്പ് ആണ്. അതിനു കാരണം മോശം പബ്ലിസിറ്റിയും, എന്നോട് പറഞ്ഞ നുണകളും, എന്നിൽ നിന്നും യഥാർത്ഥ തുക മറച്ചുവെച്ചതുമാണ്…
പുട്ടിനു പീര ഇടുന്ന പോലെപുട്ടിനു പീര ഇടുന്ന പോലെ ഇതൊരു അൽഫോൺസ് പുത്രൻ സിനിമയാണ് എന്നൊരു വാക്ക് മാത്രമാണ് ആ മഹാൻ മൊഴിഞ്ഞത്. ഞാൻ ഈ സിനിമയിൽ ഏഴു വർക്ക് ചെയ്തിട്ടുണ്ട്. പ്രൊമോഷൻ വേളയിൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായി
എല്ലാവരെയും ഞാൻ പെടുത്തുംബാക്കി എല്ലാവരും മിണ്ടും എന്ന് വിചാരിച്ചു. അതുകൊണ്ട് തിയേറ്ററിൽ മാത്രം ഫ്ലോപ്പ് ആയി. തിയേറ്ററിൽ നിന്നും പ്രേമത്തിന്റെ പൈസ പോലും കിട്ടാനുണ്ട് എന്നാണ് അൻവർ ഇക്ക പറഞ്ഞത്. തിയേറ്റർ തുറന്നു ആൾക്കാരെ കൂവിച്ച മഹാനും മഹാന്റെ കൂട്ടുകാരും ഒക്കെ പെടും. ഞാൻ പെടുത്തും,” എന്നാണ് അൽഫോൺസ് കൊടുത്ത പ്രതികരണം